ഐഎസ്എല്ലിൽ മികച്ച ഫാൻ പവറുള്ള ടീമുകളിൽ ഒന്നാണ് കേരളാ ബ്ലാസ്റ്റേഴ്സ്. വേണമെങ്കിൽ ഏഷ്യയിലെ തന്നെ മികച്ച ഫാൻ പവറുള്ള ചില ടീമുകളിൽ ഒന്നായും ബ്ലാസ്റ്റേഴ്സ് ആരാധകരെ വിശേഷിപ്പിക്കാം. ഇന്ത്യയിൽ ബ്ലാസ്റ്റേഴ്സിന്റെ ഫാൻ പവറിന് കടുത്ത വെല്ലുവിളി ഉയർത്തുന്നത് മോഹൻ ബഗാനും ഈസ്റ്റ്
ചർച്ചിൽ ബ്രദേഴ്സ് എത്തുന്നതോടെ 14 ടീമുകൾ എന്ന കണക്ക് നിലനിൽക്കുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് മറ്റൊരു ടീമിന്റെ പങ്കാളിത്തം കൂടി അനിശ്ചിതത്വത്തിലാകുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇന്ത്യൻ ഫുട്ബോളിനെ ആവേശത്തിലും ഒപ്പം ആശങ്കയിലുമാക്കി ഗോവൻ വമ്പന്മാരായ ചർച്ചിൽ ബ്രദേഴ്സിന്റെ അപ്രതീക്ഷിത നീക്കം. വരാനിരിക്കുന്ന ഐ-ലീഗ് സീസണിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ച ക്ലബ്ബ്, ഐഎസ്എല്ലിൽ തങ്ങളെ ഉൾപ്പെടുത്തണമെന്ന


