Football വെൽക്കം ബാക്ക് ഹോം; റോണോ യൂറോപ്യൻ ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നു മക്കളെ… എന്നാൽ റോണോയ്ക്ക് ഇവിടെ തന്റെ പ്രതിഫലം കുറയ്‌ക്കേണ്ടി വരും. ബാല്യകാല ക്ലബ്ബിനായി റോണോ അതിന് തയാറാവാനും സാധ്യതയുണ്ട്. അതേ സമയം, അൽ- നസ്സ്‌റിൽ പുതിയ കരാർ ഒപ്പ് വെച്ചാൽ ക്ലബ്ബിന്റെ അഞ്ച് ശതമാനം ഓഹരിയാണ് അൽ- നസ്സ്ർ റോണോയ്ക്ക് മുന്നിൽ വെയ്ക്കുന്നത്. Faf