gt vs pbks

Cricket

ഗിൽ മണ്ടത്തരം കാണിച്ചു; അവനുണ്ടായിരുന്നെങ്കിൽ ജയിച്ചേനെ…

28 പന്തിൽ 46 റൺസ് നേടിയെങ്കിലും അവസാന ഓവറുകൾ കൈകാര്യം ചെയ്യുന്നതിൽ റുഥർഫോർഡ് പരാജയപെട്ടു. ഓഫ്‌സൈഡിലെത്തുന്ന പന്തുകൾക്ക് മുന്നിൽ പരാജയപ്പെട്ട താരത്തിന് മുന്നിൽ വൈശാഖ് വിജയകുമാർ ആ തന്ത്രം നന്നായി നടപ്പിലാക്കുകയും ചെയ്തു.
Cricket

ആർസിബിയുടെ നഷ്ടം; പഞ്ചാബിന്റെ വീരനായകനായത് ആർസിബി കൈവിട്ട താരം

ഗുജറാത്തിനെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ് സീസണിലെ ആദ്യവിജയം നേടിയപ്പോൾ പഞ്ചാബിന്റെ വിജയത്തിന് സുപ്രധാന പങ്ക് വഹിച്ചത് മുൻ ആർസിബി താരമായ വിജയകുമാർ വൈശാഖാണ്. ഇമ്പാക്റ്റ് താരമായെത്തി മത്സരത്തിൽ വമ്പൻ ഇമ്പാക്ടാണ് താരം സൃഷ്ടിച്ചത്. മത്സരത്തിൽ മാൻ ഓഫ് ദി
Cricket

അയ്യരെ കൊണ്ടൊന്നും പറ്റില്ല; അവനെ ഉപയോഗിക്കാനറിയുന്നത് സഞ്ജുവിന് മാത്രം; ചർച്ച

18 കോടിക്ക് പഞ്ചാബ് വാങ്ങിയ ചഹൽ ഇന്ന് നല്ല പോലെ തല്ല് കൊണ്ടു. മൂന്നോവറെറിഞ്ഞ ചഹാൽ 34 റൺസാണ് വഴങ്ങിയത്. വിക്കറ്റൊന്നും നേടാനായതുമില്ല. നല്ല പോലെ അടി വാങ്ങിയ താരത്തിന് നാലാം ഓവർ ഏൽപ്പിക്കാൻ നായകൻ ശ്രേയസ് അയ്യരും തയാറായില്ല.

Type & Enter to Search