india vs england test series

Cricket

അവനെ ടീമിലെടുക്കൂ, ഇംഗ്ലീഷ് പിച്ചിൽ അവൻ പുലിയാണ്; യുവതാരത്തെ പറ്റി അശ്വിൻ

പിച്ച് പൂര്‍ണമായും പച്ചപ്പ് നിറഞ്ഞതല്ലെങ്കില്‍ താരത്തെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതെ ഇന്ത്യ കളിക്കുന്നത് ഉചിതമായിരിക്കില്ലെന്ന് അശ്വിൻ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പച്ചപ്പുള്ള പിച്ചാണെങ്കില്‍ ഇന്ത്യക്ക് ഒരു സ്പിന്നറെ ഇലവനില്‍ നിന്നും ഒഴിവാക്കുകയും ചെയ്യാമെന്നും അശ്വിൻ പറയുന്നു.
Cricket

ബിഗ് സർപ്രൈസ്; ഇംഗ്ലണ്ട് പരമ്പരയിലെ സർപ്രൈസ് താരമാര്? സൂചന തന്ന് ബിസിസിഐ

രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച സാഹചര്യത്തിൽ ഇന്ത്യൻ ബാറ്റിംഗ് ഓർഡറിലേക്ക് സർപ്രൈസ് താരങ്ങളെത്തും എന്നുള്ളത് ആരാധകർ കണക്കുകൂട്ടിയിരുന്നു. ഇപ്പോഴിതാ സർപ്രൈസ് താരത്തെ കുറിച്ചുള്ള സൂചന നൽകിയിരിക്കുകയാണ്.
Cricket

3 യുവതാരങ്ങൾക്ക് അരങ്ങേറ്റം?; ഇംഗ്ലണ്ട് പരമ്പരയ്ക്ക് ഇന്ത്യ ഇറക്കുക പുത്തൻ ടീമിനെ

രോഹിത്- കോഹ്ലി യുഗത്തിന് ശേഷമുള്ള ഇന്ത്യൻ റെഡ് ബോൾ യുഗത്തിന് തുടക്കമാവുന്ന പരമ്പരയിൽ ഇന്ത്യൻ നിരയിൽ 3 താരങ്ങൾ അരങ്ങേറ്റം നടത്താനുള്ള സാധ്യതകൾ ഏറെയാണ്.. ആ 3 താരങ്ങൾ ആരൊക്കെയാന്നെന്ന് നോക്കാം…
Cricket

ഗില്ലിനെയല്ല; നായകനാക്കേണ്ടത് അവനെ; ഗംഭീറിന് നിർദേശം

ശുഭ്മാന്‍ ഗില്‍, ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നിവരാണ് ക്യാപ്റ്റനാവാനുളള സാധ്യതപട്ടികയിലുളളത്. ഇതിൽ ബുംറ നായകനാവാനില്ലെന്ന് അറിയിച്ചതായാണ് റിപോർട്ടുകൾ. നായകൻ ആരാണെന്ന ചോദ്യം ശക്തമാവുന്നതിനിടെ ഗംഭീറിന് ഒരു നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ അശ്വിൻ.

Type & Enter to Search