പിച്ച് പൂര്‍ണമായും പച്ചപ്പ് നിറഞ്ഞതല്ലെങ്കില്‍ താരത്തെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതെ ഇന്ത്യ കളിക്കുന്നത് ഉചിതമായിരിക്കില്ലെന്ന് അശ്വിൻ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പച്ചപ്പുള്ള പിച്ചാണെങ്കില്‍ ഇന്ത്യക്ക് ഒരു സ്പിന്നറെ ഇലവനില്‍ നിന്നും ഒഴിവാക്കുകയും ചെയ്യാമെന്നും അശ്വിൻ പറയുന്നു.
തൂക്കം കുറയ്ക്കാനായി വേവിച്ച പച്ചക്കറികളും കോഴിയിറച്ചിയുമാണു താരം ഡയറ്റിന്റെ ഭാഗമായി കഴിക്കുന്നത്. തൂക്കത്തിന്റെ പേരിൽ ഏറെ വിമർശനം കേട്ട താരം കൂടിയാണ് സർഫ്രാസ്.
സമീപകാലത്താണ് രോഹിത് ശർമയും വിരാട് കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ഇരുവർക്കും പിന്നാലെ മറ്റൊരു താരം കൂടി വിരമിക്കൽ ഒരുങ്ങുന്നു എന്ന അഭ്യൂഹവും ശക്തമായിരിക്കുകയാണ്.


