ടി20 ലോകകപ്പ് ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തന്റെ വിജയരഹസ്യം വെളിപ്പെടുത്തി ഇന്ത്യൻ താരം സഞ്ജു സാംസൺ (sanju samson). കരിയറിലെ നിർണ്ണായക ഘട്ടത്തിൽ തനിക്ക് വഴികാട്ടിയായത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറാണെന്നും അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങളാണ് തന്നെ ഈ നേട്ടത്തിലേക്ക് എത്തിച്ചതെന്നും
സഞ്ജു സാംസൺ തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് നിലവിലുള്ളത്. 2026 ലെ ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി രണ്ട് നിർണായക ഇന്നിംഗ്സുകളാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കാഴ്ച്ചവെച്ചത്. വെസ്റ്റ് ഇൻഡീസിനെതിരായ ക്വാർട്ടർ ഫൈനലിന് സമാനമായ മത്സരത്തിൽ അദ്ദേഹം 97 റൺസ്
ടി20 ലോകകപ്പിൽ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ടീം ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് സഞ്ജു സാംസൺ എന്ന 'അണ്ടർറേറ്റഡ്' പോരാളിയാണെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റനും ഇതിഹാസവുമായ മൈക്കൽ ക്ലർക്ക് (sanju samson news). വെസ്റ്റ് ഇൻഡീസിനെതിരായ ജീവൻമരണ പോരാട്ടത്തിൽ സഞ്ജു
2026 ടി20 ലോകകപ്പിന്റെ സെമിഫൈനലിലേക്ക് സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ഞായറാഴ്ച ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെ 5 വിക്കറ്റ് തോൽപിച്ച് ഇന്ത്യ സെമി ഉറപ്പിക്കുകയായിരുന്നു. 50 പന്തിൽ നിന്ന് 97 റൺസ് നേടി അപരാജിതനായി നിന്ന സഞ്ജു സാംസണാണ് മത്സരത്തിലെ
ടി20 ലോകകപ്പിന്റെ ആവേശകരമായ പോരാട്ടങ്ങൾ തുടരുന്നതിനിടെ മലയാളി താരം സഞ്ജു സാംസണെ സംബന്ധിച്ച് ശുഭവാർത്ത പുറത്തുവരുന്നു. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തെത്തുടർന്ന് ആദ്യ ഇലവനിൽ നിന്ന് പുറത്തായ സഞ്ജു, വ്യാഴാഴ്ച നമീബിയയ്‌ക്കെതിരെ നടക്കുന്ന ഇന്ത്യയുടെ രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ കളിക്കുമെന്ന സൂചനകളാണ്
സഞ്ജുവിന്റെ കാര്യത്തിൽ ഇപ്പോൾ പൂർണ്ണമായി സന്തോഷിക്കാൻ കഴിയില്ല. അതിന് ചില പ്രധാന കാരണങ്ങളുണ്ട്.
ശുഭ്മാൻ ഗില്ലിനെ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയത് സഞ്ജുവിന് വലിയ ആശ്വാസമായിരുന്നു. ഇതോടെ ടൂർണമെന്റിൽ സഞ്ജു ഓപ്പണറാവുമെന്ന് എല്ലാവരും ഉറപ്പിച്ചു.
ഇന്ത്യ vs സൗത്ത് ആഫ്രിക്ക t20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ ഇടം ലഭിച്ചതോടെ എല്ലാ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് സഞ്ജു സൗത്ത് ആഫ്രിക്കെതിരെ ഓപ്പണറായി എത്തുമോയെന്നാണ്. എന്നാൽ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുകയാണേൽ സഞ്ജു സാംസൺ ഓപ്പണറായി എത്താൻ സാധ്യത
ഇക്കഴിഞ്ഞ ആൻഡേഴ്സൺ- ടെണ്ടുൽക്കർ ട്രോഫിയിൽ ഇന്ത്യൻ സ്‌ക്വാഡിൽ അവസരം ലഭിച്ചെങ്കിലും ഒരൊറ്റ മത്സരത്തിൽ പോലും താരത്തിന് ആദ്യ ഇലവനിൽ അവസരം ലഭിച്ചില്ല.
നിലവിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മികച്ച പേസ് ബൗളർ ആരാണെന്ന് ചോദിച്ചാൽ തർക്കമില്ലാതെ പറയാൻ പറ്റുന്ന പേരാണ് ജസ്പ്രീത് ബുംറ









