AFC അണ്ടർ 23 ഏഷ്യൻ കപ്പ് ബ്രൂണൈക്കെതിരായ യോഗ്യത മത്സരത്തിൽ നിറഞ്ഞാടി കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി മധ്യനിര താരം വിബിൻ മോഹൻ. ചൊവ്വാഴ്ച ബ്രൂണൈക്കെതിരായി നടന്ന വാശിയേറിയ മത്സരത്തിൽ താരം ഹാട്രിക്ക് നേടിയിരിക്കുകയാണ്. കിടിലൻ ഫ്രീകിക്ക് ഗോളിലൂടെയായിരുന്നു വിബിൻ മോഹൻ തന്റെ ഹാട്രിക്ക് പൂർത്തിയാക്കിയത്. താരം തന്റെ ആദ്യ
ഏറെ പ്രതീക്ഷയുമായി മനോലോ മാർക്കസ് ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്തെങ്കിലും ഫലം നിരാശ തന്നെയായിയായിരുന്നു. കഴിഞ്ഞ ദിവസം റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ ഏറെ പിന്നിലുള്ള, പണ്ട് നമ്മൾ പഞ്ഞിക്കിട്ട ഹോംഗ് കോങ്ങ് പോലും ഇന്ത്യയെ തോൽപിച്ചിരിക്കുകയാണ്.
അൻവർ അലിയുടെ പരിക്ക് ഇന്ത്യൻ ടീമിന് തിരച്ചടി. മൂന്ന് ആഴ്ചകളോളം പുറത്ത്


