Indian Super League

ISL 2025-26
Indian Super League

ISL കാണാൻ ഇനി പണം നൽക്കണം; സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിച്ച് ഫാൻകോഡ്, പൈസ നിരക്കുകൾ ഇനി ഇങ്ങനെ…

ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസണിന്റെ ബ്രോഡ്കാസ്റ്റിംഗ് അവകാശം ഫാൻകോഡ് സ്വന്തമാക്കിയിരുന്നു. ഏകദേശം 8.62 കോടി മുടക്കിയാണ് ഫാൻകോഡ് ISL ബ്രോഡ്കാസ്റ്റിംഗ് അവകാശം സ്വന്തമാക്കിയത്. ഇപ്പോളിത പുതിയ സീസണിനായുള്ള ഓൺലൈൻ സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ഫാൻകോഡ്. 299 രൂപയുടെ സീസൺ പാസ്സാണ്
Indian Super League

ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി; കോഴിക്കോട് മത്സരങ്ങൾ കളിക്കാൻ കഴിയില്ല, കൊച്ചിയിലേക്ക് തിരിച്ചെത്തുന്നു…

ഇന്ത്യൻ സുപ്പർ ലീഗിന്റെ 2025-26 സീസൺ തുടങ്ങാൻ ഇനി ദിവസങ്ങൾ ബാക്കി നിൽക്കെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് ഇതുവരെ ഔദ്യോഗികമായി സ്ഥിതികരിച്ചിട്ടില്ല. നിലവിൽ കൊച്ചി സ്റ്റേഡിയത്തിൽ പണി നടക്കുന്നത് കൊണ്ട് തന്നെ മത്സരങ്ങൾ കോഴിക്കോട് വെച്ച് നടക്കുമെന്നായിരുന്നു അപ്ഡേറ്റുകൾ വന്നത്. 
Indian Super League

തുടക്കം ഗംഭീരമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്; സൗഹൃദ മത്സരത്തിൽ ഗോകുലം കേരളയെ തോൽപ്പിച്ചു

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ പ്രവർത്തനകൾ കൊച്ചിയിൽ വെച്ച് നടന്നു കൊണ്ടിരിക്കുകയാണ്. പ്രീ സീസണിന് ഭാഗമായി, ഇന്ന് നടന്ന ഐ-ലീഗ് ക്ലബ്ബായ ഗോകുലം കേരളയുമായുള്ള സൗഹൃദ മത്സരത്തിൽ
Indian Super League

മുന്നേറ്റ നിരയിലേക്ക് മോഹൻ ബഗാൻ താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്; വന്നത് ചില്ലറക്കാരനല്ല!!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിന് മുന്നോടിയായി മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിന്റെ മലയാളി വിങർ സലാഹുദ്ദീൻ അദ്‌നാൻ കെയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഈയൊരു കാര്യം സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകരെ അറിയിച്ചത്. 24കാരൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ
Indian Super League

ISL സംപ്രേഷണ അവകാശം സ്വന്തമാക്കി ഫാൻകോഡ്; പക്ഷെ ടിവി ടെലികാസ്റ്റിംഗ് പ്രതിസന്ധിയിൽ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിന്റെ ഓൺലൈൻ സംപ്രേഷണ അവകാശം സ്വന്തമാക്കി ഫാൻകോഡ്. ഏകദേശം 8.62 കോടി മുടക്കിയാണ് ഫാൻകോഡ് ഐഎസ്എൽ സംപ്രേഷണ അവകാശം സ്വന്തമാക്കിയത്. മറ്റ് വമ്പൻ കമ്പനികളായ ജിയോ സ്റ്റാർ, ABP, വിദേശ കമ്പനിയായ ടു സർക്കിൾസ് തുടങ്ങിയവെ
Indian Super League

രണ്ട് പ്രീ സീസൺ സൗഹൃദ മത്സരങ്ങൾ കളിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്; നേരിടുക മലബാറിയൻസിനെ… 

ഇന്ത്യൻ സുപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായിയുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ പ്രവർത്തനകൾ കൊച്ചിയിൽ വെച്ച് നടന്നു കൊണ്ടിരിക്കുകയാണ്. നിലവിൽ വിദേശ താരങ്ങളാടക്കം സ്‌ക്വാഡിലെ ഒട്ടുമിക്ക താരങ്ങളും ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ഫെബ്രുവരി 14ന് മോഹൻ
Indian Super League

ISL ഇനി പുതിയ സ്ട്രീമിങ് പ്ലാറ്റ്ഫോമിലേക്ക്!! ജിയോ ഹോട്ട്സ്റ്റാറിനേക്കാൾ വമ്പൻ ഓഫർ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. നിലവിൽ സീസൺ മുന്നോടിയായിയുള്ള ഫിക്സചറുകൾ പുറത്ത് വന്നിരിക്കുകയാണ്. ഫെബ്രുവരി 14ന് കേരള ബ്ലാസ്റ്റേഴ്‌സ്-മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് മത്സരത്തോടെയാണ് സീസൺ ആരംഭിക്കുകയാണ്. ഫിക്സചറുകളെല്ലാം വന്നെങ്കിലും ഇതുവരെ പുതിയ സീസണിന്റെ ബ്രോഡ്കാസ്റ്റിംഗുമായി ബന്ധപ്പെട്ട്
Indian Super League

ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് പിന്നാലെ വമ്പൻ സൈനിങ്ങുകൾ; ഒറ്റയടിക്ക് നാല് താരങ്ങളെ സ്വന്തമാക്കി ISL വമ്പന്മാർ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിനായുള്ള കാത്തിരിപ്പിലാണ് എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും. ഫെബ്രുവരി 14ന് കേരള ബ്ലാസ്റ്റേഴ്‌സ്-മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് മത്സരത്തോടെയാണ് പുതിയ സീസണിന്  ആരംഭം കുറിക്കുക. ഇതിന് മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനായുള്ള നീകങ്ങളിലാണ് ക്ലബ്ബുകൾ. ലഭിക്കുന്ന ഏറ്റവും പുതിയ
Indian Super League

കോറു സിങ്ങിനെ സ്വന്തമാക്കാൻ എതിരാളികളുടെ ശ്രമം; വമ്പൻ തുക മുടക്കാൻ റെഡി…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിനായുള്ള കാത്തിരിപ്പിലാണ് എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും. ഫെബ്രുവരി 14ന് കേരള ബ്ലാസ്റ്റേഴ്‌സ്- മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് മത്സരത്തോടെയാണ് പുതിയ സീസണിന്  ആരംഭം കുറിക്കുക.  നിലവിൽ സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്തുന്ന തിരക്കിലാണ് ഐഎസ്എൽ ക്ലബ്ബുകൾ.
Indian Super League

ഗിനിയൻ വൻമതിലിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്; പ്രതിരോധം ഇനി സെറ്റ്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി ഗിനിയൻ സെന്റർ ബാക്ക് താരം ബാക്ക് ഔമർ ബാഹിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഈ കാര്യം സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകരെ അറിയിച്ചത്. ഈ സീസൺ അവസാനം വരെ നീളുന്ന

Type & Enter to Search