മത്സരത്തിൽ നാലോവർ എറിഞ്ഞ താരം 17 റൺസ് വഴങ്ങിയ വീഴ്ത്തിയത് അപകടകാരികളായ പ്രഭ്സിമ്രാൻ സിങ്ങിനെയും ഓസിസ് താരം ജോഷ് ഇംഗ്ലീസിനെയുമാണ്. താരത്തിന്റെ മാന്ത്രിക സ്പെല്ലാണ് മത്സരം ആർസിബിയുടെ വരുതിയിലെത്തിച്ചത്. ഇപ്പോഴിതാ ആ സ്പെല്ലിന് പിന്നിലെ തന്ത്രം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
ഐപിഎല്ലിൽ ഏറെ നിർണായകമായ ഫൈനൽ പോരാട്ടത്തിനായി ആർസിബിയും പഞ്ചാബ് കിങ്‌സും ഇറങ്ങുമ്പോൾ ടോസ് ലഭിക്കുന്ന ടീം ആദ്യം എന്താണ് തിരഞ്ഞെടുക്കേണ്ടത്? നിലവിലെ കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച് പിച്ചിന്റെ സ്വഭാവം പരിശോധിക്കാം..
പഞ്ചാബ് നിരയിൽ ആർസിബി ഭയക്കേണ്ടത് അവരുടെ നായകൻ കൂടിയായ ശ്രേയസ് അയ്യരെയാണ്. മുംബൈ ഇന്ത്യൻസിനെതിരെ തകർപ്പൻ പ്രകടനം നടത്തി ടീമിന് ഫൈനൽ ടിക്കറ്റ് വാങ്ങിക്കൊടുത്ത അയ്യർ ക്രീസിൽ നിലയുറപ്പിച്ചത് അപകടകാരിയാണ്. എന്നാൽ അയ്യരെ നേരിടാൻ ആർസിബിയ്ക്ക് വ്യക്തമായ പദ്ധതിയുണ്ട്.
ആർസിബി താരങ്ങളെല്ലാം മികച്ച ഫോമിലാണ്. ഫൈനലിലും ഈ പ്രകടനം ആവർത്തിക്കാനായാൽ ആർസിബിയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാം. എന്നാൽ പ്രകടനത്തോടപ്പം ഒരു ഭാഗ്യത്തിന്റെ കണക്ക് കൂടി ആർസിബിയ്ക്ക് അനുകൂലമാണ്.
പഞ്ചാബ് കിങ്സിനെ 101 റൺസിന് തീർത്ത ആർസിബി വിജയലക്ഷ്യം കേവലം പത്ത് ഓവറിൽ മറികടക്കുകയായിരുന്നു. ഇനി നിർണായകമായ ഫൈനൽ പോരിൽ കൂടി വിജയിച്ചാൽ ആർസിബിയ്ക്ക് കിരീടദാഹം അവസാനിപ്പിക്കാം.. എന്നാൽ ഫൈനലിൽ ഒരു ആശങ്ക കൂടി ആർസിബിക്കുണ്ട്.



