ഐപിഎൽ 2027 നുള്ള റിറ്റൻഷൻ ലിസ്റ്റ് കൈമാറേണ്ട അവസാന തിയതി നവംബർ 17 ആണ്. ഓരോ ടീമുകളും നിലനിർത്തുന്ന താരങ്ങളേയും റിലീസ് ചെയ്യുന്ന താരങ്ങളെയും നവംബർ 17-ന് വ്യക്തമാവും. അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് റിലീസ് ചെയ്യാൻ സാധ്യതയുള്ള
പ്രമുഖ മാധ്യമമായ ക്രിക്ക് ഇൻഫോ ഹാർദിക്- സിഎസ്കെ ഡീലിനെ കുറിച്ച് അഭിപ്രായം പങ്ക് വെച്ചപ്പോൾ സഞ്ജു സാംസണെ മുംബൈ ഇന്ത്യൻസ് ഈ ഡീലിൽ ആവശ്യപെട്ടെക്കാം എന്ന അഭിപ്രായം അവർ പങ്ക് വെച്ചിരുന്നു.
കഴിഞ്ഞ ദിവസം നായകൻ ഋതുരാജ് ഗെയ്ക്വാദും ഇതിഹാസ താരം എം.എസ്. ധോണിയും സി.എസ്.കെ മാനേജ്മെന്റുമായി ചേർന്ന് പുതിയ പരിശീലകനെ കുറിച്ച് ദീർഘമായ ചർച്ചകൾ നടത്തിയിരുന്നു.
ജാമി ഓവർട്ടണെ വിട്ടുനൽകില്ലെന്ന് വ്യക്തമായതോടെ മറ്റൊരു സൂപ്പർ താരത്തെ ലക്ഷ്യമിട്ട് ആർസിബി വീണ്ടും ചെന്നൈയെ സമീപിച്ചു.



