ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി വമ്പൻ താരങ്ങളെല്ലാം ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് വിട്ട് കൊണ്ടിരിക്കുകയാണ്. അമേ റണാവാഡക്ക് പിന്നാലെ ഇപ്പോളിത ഗോൾകീപ്പർ നോറ ഫെർണാണ്ടസും ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകരെ ഈ കാര്യം
നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ നിന്നും കൂട്ട പിരിച്ചുവിടൽ തുടർന്ന് കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ റൈറ്റ് ബാക്ക് താരം അമേ റണാവാഡെയും ടീം വിട്ടിരിക്കുകയാണ്. മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സാണ് അമേ റണാവാഡയെ സ്വന്തമാക്കിയിരിക്കുന്നത്. താരം
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ബന്ധപ്പെട്ട് മറ്റൊരു നിരാശജനക്കരമായ ട്രാൻസ്ഫർ അപ്ഡേറ്റ് കൂടി പുറത്ത് വരുകയാണ്. അഭ്യൂഹങ്ങൾ പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ റൈറ്റ് ബാക്ക് താരം അമേ റണാവാഡെ കേരള ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങുകയാണ്. കഴിഞ്ഞ സൂപ്പർ കപ്പിന് മുന്നോടിയായാണ് അമേ റണാവാഡെ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. എന്നാൽ
സഹ പരിശീലകനും മലയാളിയുമായ ടിജി പുരുഷോത്തമൻ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും പടിയിറങ്ങിയിരിക്കുകയാണ്. ക്ലബ് തന്നെയാണ് ഈ കാര്യം സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകരെ അറിയിച്ചത്. അതോടൊപ്പം സീസൺ മുന്നോടിയായി ഒഡിഷ എഫ്സി ടിജി പുരുഷോത്തമനെ തങ്ങളുടെ പുതിയ മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചിക്കുകയും
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിന് മുന്നോടിയായി മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിന്റെ മലയാളി വിങർ സലാഹുദ്ദീൻ അദ്‌നാൻ കെയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഈയൊരു കാര്യം സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകരെ അറിയിച്ചത്. 24കാരൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിനായുള്ള കാത്തിരിപ്പിലാണ് എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും. ഫെബ്രുവരി 14ന് കേരള ബ്ലാസ്റ്റേഴ്‌സ്-മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് മത്സരത്തോടെയാണ് പുതിയ സീസണിന് ആരംഭം കുറിക്കുക. ഇതിന് മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനായുള്ള നീകങ്ങളിലാണ് ക്ലബ്ബുകൾ. ലഭിക്കുന്ന ഏറ്റവും പുതിയ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിനായുള്ള കാത്തിരിപ്പിലാണ് എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും. ഫെബ്രുവരി 14ന് കേരള ബ്ലാസ്റ്റേഴ്‌സ്- മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് മത്സരത്തോടെയാണ് പുതിയ സീസണിന് ആരംഭം കുറിക്കുക. നിലവിൽ സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്തുന്ന തിരക്കിലാണ് ഐഎസ്എൽ ക്ലബ്ബുകൾ.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി ഗിനിയൻ സെന്റർ ബാക്ക് താരം ബാക്ക് ഔമർ ബാഹിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഈ കാര്യം സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകരെ അറിയിച്ചത്. ഈ സീസൺ അവസാനം വരെ നീളുന്ന
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട മലയാളി ഇരട്ട സഹോദരങ്ങളായ മുഹമ്മദ് ഐമെനെയും മുഹമ്മദ് അസറിനെയും സ്വന്തമാക്കി സ്പോർട്ടിങ് ക്ലബ് ഡൽഹി. സ്പോർട്ടിങ് ക്ലബ് ഡൽഹി തന്നെയാണ് ഈ കാര്യം സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകരെ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണായിയുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന്റെ റിനൊവേഷൻ പ്രവർത്തനകൾ നടന്നു വരുന്നത് കൊണ്ട് തന്നെ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾ കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ വെച്ചായിരിക്കും നടക്കുക. ഇപ്പോളിത








