ISL

Football

ലോൺ കാലാവധി കഴിഞ്ഞു; ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ മലയാളി താരം ടീമിലേക്ക് തിരിച്ചെത്തുന്നു

2024-25 സീസണിൽ പഞ്ചാബ് എഫ്സിക്കായി ഗംഭീര പ്രകടനമാണ് മലയാളി താരം നിഹാൽ സുധീഷ് കാഴ്ച്ചവെച്ചത്. ബ്ലാസ്റ്റേഴ്‌സിൽ നിന്ന് ലോൺ പോയ താരം പഞ്ചാബിനായി ഒരു ഗോളും രണ്ട് അസ്സിസ്റ്റും നേടിയിരുന്നു. ഇപ്പോളിത താരത്തിന്റെ ലോൺ കാലാവധി കഴിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തുകയാണ്.
Football

വിദേശ താരങ്ങളും ടീമിനൊപ്പം ചേർന്നു; ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ ഇന്ന് തുടക്കം 

2025-26 ഫുട്ബോൾ കലണ്ടർ മുന്നോടിയായുള്ള പ്രീ സീസൺ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുതൽ ആരംഭിക്കും. ഗോവയിൽ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണത്തെ പ്രീ സീസൺ പരിശീലനം നടത്തുന്നത്.  ഇതിന് ഭാഗമായി ടീമിലെ എല്ലാ താരങ്ങളും ഇതോടകം ഗോവയിലെത്തി എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
ISL
Football

‘സ്പോർട്ടിങ് ക്ലബ് ഡൽഹി’ ഐഎസ്എല്ലിൽ ഇനി പുതിയ കരുത്തർ

പുതിയ പേരിലും തട്ടകത്തിലും ക്ലബ്ബിന്റെ ആദ്യത്തെ പ്രധാന ടൂർണമെന്റ് വരാനിരിക്കുന്ന സൂപ്പർ കപ്പ് (Super Cup) ആയിരിക്കും. കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) അടങ്ങുന്ന ഗ്രൂപ്പ് ഡി (Group D) യിലാണ് ക്ലബ് മത്സരിക്കുന്നത്.
Football

മുൻ ബ്ലാസ്റ്റേഴ്‌സ് വിദേശ താരത്തെ തൂക്കി എതിരാളികൾ; കിടിലൻ സൈനിങ്

ഒക്ടോബർ 25ന് തുടങ്ങാനിരിക്കുന്ന സൂപ്പർ കപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകൾ. നിലവിൽ ടീമുകളെല്ലാം തങ്ങളുടെ അവസാന ഘട്ട സൈനിങ്ങുകൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളിലാണ്. ഇപ്പോളിത ഇതിന് ഭാഗമായി മുൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരമായ മെസ്സി ബൗളിയെ സ്വന്തമാക്കിയിരിക്കുകയാണ് ജംഷദ്പൂർ
Football

വരുന്നു, ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗുകൾ…

ഫാറൂഖ് ചൗധരി, നിഖിൽ പ്രഭു തുടങ്ങീ താരങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുണ്ടായിരുന്ന താരങ്ങളായിരുന്നു. എന്നാൽ ഐഎസ്എൽ സീസൺ കുറിച്ചുള്ള അനിശ്ചിതത്വം ഉടലെടുത്തതോടെ ബ്ലാസ്റ്റേഴ്‌സ് സൈനിംഗുകൾ ഹോൾഡ് ചെയ്യുകയായിരുന്നു.
Football

വമ്പൻ മാറ്റങ്ങൾക്ക് ഐഎസ്എൽ; 18 ടീമുകൾ, പ്ലേഓഫില്ല, ഒപ്പം റിലഗേഷനും

ശ്രീനിധി ഡെക്കാൻ, ഇന്റർ കാശി, ഗോകുലം കേരളാ, ചർച്ചിൽ ബ്രദേഴ്സ് എന്നീ ക്ലബ്ബുകൾ ഐഎസ്എൽ കളിയ്ക്കാൻ താൽപര്യം കാണിച്ച ക്ലബ്ബുകളാണ്.
Football

സുപ്രധാനവിധിയുമായി സുപ്രീം കോടതി; ഐഎസ്എൽ വീണ്ടും പ്രതിസന്ധിയിൽ…

ഐഎസ്എൽ നടത്തിപ്പ് വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ഇന്ന് സുപ്രീം കോടതി ചില സുപ്രധാന ഉത്തരവ് പ്രകടിപ്പിച്ചിരുന്നു. ഇതാണ് ഐഎസ്എല്ലിന്റെ നടത്തിപ്പ് വീണ്ടും സംശയത്തിലാക്കിയിരിക്കുന്നത്.
aiff president kalyan chaubey
Football

ഒരു ടീമിനെ തരംതാഴ്ത്തും, രണ്ട് ടീമുകൾക്ക് പ്രൊമോഷൻ; ഐഎസ്എല്ലിന് പുതിയ നിർദേശം

ഐഎസ്എൽ ആരംഭിച്ചത് ഫ്രാഞ്ചൈസി ലീഗ് പോലെയാണെന്നതിനാൽ ടീമുകൾക്ക് തരംതാഴ്ത്തൽ ഉണ്ടാവില്ലെന്ന് ആദ്യഘട്ടത്തിൽ എഫ്എസ്ഡിഎൽ ഉറപ്പ് നൽകിയിരുന്നു.

Type & Enter to Search