സമീപകാലത്തായി ഇന്ത്യൻ ക്ലബ്ബുകൾ വിപണി മൂല്യത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. പ്രത്യേകിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്, ജംഷദ്പൂർ എഫ്സി, ബംഗളുരു എഫ്സി എന്നീ ക്ലബ്ബുകൾ.
2023 മുതൽ ബ്ലാസ്റ്റേഴ്സിനൊടൊപ്പം ഭാഗമായ താരമാണ് പ്രബീർ ദാസ്. ബ്ലാസ്റ്റേഴ്സിനായി ഒമ്പത് മത്സരങ്ങളും താരം കളിച്ചിരുന്നു.
ഇത്തരത്തിൽ വസ്തുതാ രഹിതമായവിമർശനം നടത്താൻ ആഷിഖിനെ പ്രേരിപ്പിക്കുന്ന ഘടകം എന്താണ്? സോഷ്യൽ മീഡിയ ചർച്ചകളിൽ ചിലയാളുകൾ അഭിപ്രായപ്പെടുന്നത് പ്രകാരം, കേരളത്തിൽ നിന്നുള്ള മികച്ച ടാലന്റായ ആഷിഖിന് കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു പ്രൊഫഷണൽ.....
കേരളാ ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബ് ഒരിക്കലും വിമർശിക്കാൻ പാടില്ലാത്തൊരു ക്ലബല്ല. ബ്ലാസ്റ്റേഴ്സിനെതിരെ സ്വന്തം ആരാധകർ പോലും പലതവണ വിമർശനം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ആഷിഖ് ബ്ലാസ്റ്റേഴ്സിനെ വിമർശിക്കാൻ ഉപയോഗിച്ച വസ്തുതാരഹിതമായ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്.
2024-25 സീസണിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിച്ച താരം ഇപ്പോൾ ദുബായ് ക്ലബ്ബുമായി കരാറിലേർപ്പിട്ടിരിക്കുകയാണ്.
ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. ബ്ലാസ്റ്റേഴ്സിനായി ഡാനിഷ് ഫാറൂഖ് ആണ് ഗോൾ നേടിയത്. നായകൻ അഡ്രിയാൻ ലൂണയുടെ വകയാണ് അസിസ്റ്റ്.
ബാംബോലിം സ്റ്റേഡിയത്തിലെ മത്സരങ്ങൾക്ക് ടെലികാസ്റ്റ് ഇല്ലാത്തതിനാൽ ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യത്തിൽ ഒരു ഇടപെടൽ നടത്തിയിരിക്കുകയാണ്.
സൂപ്പർ കപ്പിലെ ബ്ലാസ്റ്റേഴ്സിന്റെ രണ്ട് മത്സരങ്ങൾ ലൈവ് ടെലികാസ്റ്റ് ഉണ്ടാവില്ല.
കേരളാ ബ്ലാസ്റ്റേഴ്സിന് മാത്രമല്ല, ഐഎസ്എല്ലിൽ പന്ത് തട്ടുന്ന എല്ലാ ടീമുകൾക്കും റിലഗേഷൻ ഒരു ഭീഷണിയാണ്.
2022 ൽ ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. സമീപകാലത്ത് ഇന്ത്യൻ അണ്ടർ 23 ടീമിനായും കിടിലൻ പ്രകടനമാണ് താരം നടത്തുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്സിൽ അയ്മന്റെ ഭാവി എത്രത്തോളം സുരക്ഷിതമാണ് എന്ന കാര്യം കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.








