kerala football

SLK
Football

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ‘ബെൽഫോർട്ട്’ തിരിച്ചെത്തി: ഇനി കൊമ്പന് കരുത്ത് കൂടും

ബ്ലാസ്റ്റേഴ്സിനോടുള്ള ആത്മാർത്ഥതയും സ്നേഹം കൊണ്ടും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ എപ്പോഴും സ്ഥാനം നേടിയ താരമാണ് ബെൽഫോർട്ട്.
kbfc owner
Football

ബ്ലാസ്റ്റേഴ്സിലെത്തുക ‘അറബിപ്പണമല്ല’!

ഗൾഫ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൺസോർഷ്യം ആയതിനാൽ തന്നെ ബ്ലാസ്റ്റേഴ്‌സിലേക്ക് 'അറബിപ്പണം' ഒഴുകിയെത്തുന്നു എന്ന പ്രചാരണങ്ങളും ശക്തമാണ്. എന്നാൽ ഈ എത്തുന്ന പണം പൂർണ്ണമായും അറേബ്യൻ ഫണ്ടാണോ? പുതിയ ഉടമകൾ എത്തും മുൻപ് ആരാധകർ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ അറിയാം…

Type & Enter to Search