മുംബൈയുടെ സമീപകാല മോശം പ്രകടനം ആരാധകർക്കിടയിൽ ചർച്ചയാവുമ്പോൾ ഒരു ബിഗ് ഹിറ്ററുടെ അഭാവം കൂടി ആരാധകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ് സാധിച്ചത്. മുംബൈയുടെ പരാജയത്തിന് പിന്നാലെ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഉയർന്നത് മുംബൈ താരത്തിന് തന്നെയാണ്..
കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിനു പിന്നാലെ ടീമിന്റെ ഉടമകളില്‍ ഒരാളായ നിത അംബാനി, രോഹിത് ശര്‍മയുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തിയിരുന്നു. മോശം ഫോമിലുള്ള രോഹിത് ടീമിന് പുറത്തായേക്കുമെന്ന അഭ്യൂഹങ്ങള്‍ അപ്പോള്‍ മുതല്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്.