കോഹ്‌ലിയും രോഹിത് ശർമയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് മത്സരം കൂടിയാണിത്. വെല്ലുവുളികളേറെ നിറഞ്ഞ ആദ്യ പോരാട്ടത്തിന് ഇറങ്ങും മുമ്പെ ടീം ഇന്ത്യയ്ക്ക് ഒരു നിർദേശം നൽകിയിരിക്കുകയാണ് മുൻ താരം രവി അശ്വിൻ.
പിച്ച് പൂര്‍ണമായും പച്ചപ്പ് നിറഞ്ഞതല്ലെങ്കില്‍ താരത്തെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതെ ഇന്ത്യ കളിക്കുന്നത് ഉചിതമായിരിക്കില്ലെന്ന് അശ്വിൻ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പച്ചപ്പുള്ള പിച്ചാണെങ്കില്‍ ഇന്ത്യക്ക് ഒരു സ്പിന്നറെ ഇലവനില്‍ നിന്നും ഒഴിവാക്കുകയും ചെയ്യാമെന്നും അശ്വിൻ പറയുന്നു.
ശുഭ്മാന്‍ ഗില്‍, ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നിവരാണ് ക്യാപ്റ്റനാവാനുളള സാധ്യതപട്ടികയിലുളളത്. ഇതിൽ ബുംറ നായകനാവാനില്ലെന്ന് അറിയിച്ചതായാണ് റിപോർട്ടുകൾ. നായകൻ ആരാണെന്ന ചോദ്യം ശക്തമാവുന്നതിനിടെ ഗംഭീറിന് ഒരു നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ അശ്വിൻ.
സഞ്ജുവിന്റെ കീഴിൽ മികച്ച പ്രകടനം നടത്തുകയും, നിലവിൽ ടീം മാറിയപ്പോൾ പ്രകടനത്തിന് മങ്ങലേൽക്കുകയും ചെയ്ത 3 താരങ്ങളെ പരിചയപ്പെടാം…



