സൂപ്പർ കപ്പിന് ശേഷമായിരിക്കും പുതിയ പരിശീലകന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് അന്തിമ തീരുമാനത്തിലെത്തുക എന്നാണ് റിപ്പോർട്ട്. പുതിയ പരിശീലകനെ വേഗത്തിൽ പ്രഖ്യാപിച്ച് അടുത്ത സീസണിലേക്കുള്ള മുന്നൊരുക്കങ്ങൾ നേരത്തെ ആരംഭിക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതി.
ഇന്ത്യൻ സുപ്പർ ലീഗിൽ കഴിഞ്ഞ കുറെ ദിവസമായി കേരള ബ്ലാസ്റ്റേഴ്‌സും ഒഡിഷ എഫ്സിയുടെ പരിശീലകനായ സെർജിയോ ലോബേരെയും ബന്ധപ്പെട്ട് അഭ്യൂഹങ്ങൽ പുറത്ത് വരാൻ തുടങ്ങിയിട്ട്. മലയാള മനോരമ, പരിശീലകനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി പറഞ്ഞു രംഗത്ത് വന്നിരുന്നെങ്കിലും പ്രശസ്ത ഇന്ത്യൻ മാധ്യമ പ്രവർത്തകനായ
കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ ആരാണെന്ന ചോദ്യം ആരാധകർക്കിടയിൽ ഇപ്പോഴും അവസാനിച്ചിട്ടില്ല. നേരത്തെ പല പേരുകളും റൂമറുകളിൽ നിറഞ്ഞിരുന്നുവെങ്കിലും അതിൽ ഏറ്റവും സജീവമായ അഭ്യൂഹം ഒഡീഷ എഫ്സി പരിശീലകൻ സെർജിയോ ലോബരയുടേതാണ്. എന്നാൽ ലോബരയുടെ വരവ് കേവലം അഭ്യൂഹമായി മാത്രം തള്ളിക്കളയാനാവില്ല.
കേരളാ ബ്ലാസ്റ്റേഴ്‌സ് തോമസ് ചോർസിനെ പരിശീലകനാക്കി ഈ സീസൺ പൂർത്തിയാക്കാനാണ് സാധ്യത. സ്റ്റാറേയുടെ സ്ഥിരം പകരക്കാരനായുള്ള പുതിയ പരിശീലകൻ അടുത്ത സീസൺ തുടക്കത്തിലെ വരുകയുള്ളു എന്നാണ് പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകരുടെ സാധ്യത ലിസ്റ്റിൽ ഇടം പിടിച്ച