ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025/26 സീസൺ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. എല്ലാ ആരാധകരും ആകാംക്ഷയോടെയാണ് 2026/27 സീസണിനെ നോക്കി കാണുന്നത്. ഒക്ടോബർ പത്തിന് ബംഗളുരു എഫ്സി vs സ്പോർട്ടിങ് ക്ലബ് ഡൽഹി മത്സരത്തോടെയാണ് പുതിയ സീസണിന് കിക്ക്ഓഫാക്കുക. സീസൺ
ഐഎസ്എൽ 2025-26: സബ്സ്‌ക്രിപ്‌ഷൻ നിരക്കുകൾ പ്രഖ്യാപിച്ച് ഫാൻകോഡ്; സോണി സ്പോർട്സുമായി ചർച്ച തുടരുന്നു…
ഇന്ത്യൻ ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഐഎസ്എൽ 2025-26 സീസണിന്റെ സംപ്രേക്ഷണം സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പുറത്ത് (ISL 2025-26). പുതിയ സീസണിന്റെ ഔദ്യോഗിക ഡിജിറ്റൽ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയ ഫാൻകോഡ് (FanCode), ആരാധകർക്കായി ആകർഷകമായ സബ്സ്‌ക്രിപ്‌ഷൻ പ്ലാനുകൾ പ്രഖ്യാപിച്ചു. വെറും 299 രൂപയ്ക്ക്
ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സംപ്രേക്ഷണാവകാശം (isl broadcast) കായികരംഗത്തെ പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഫാൻകോഡ് സ്വന്തമാക്കിയിരിക്കുകയാണ്. എട്ട് കോടി അറുപത്തിരണ്ട് ലക്ഷം രൂപയ്ക്കാണ് ഫാൻകോഡ് ഐഎസ്എല്ലിന്റെ സാറ്റലൈറ്റ്, സ്ട്രീമിങ് അവകാശങ്ങൾ നേടിയെടുത്തിരിക്കുന്നത്.


