in , ,

LOVELOVE CryCry OMGOMG AngryAngry LOLLOL

നന്ദി ഈ സ്നേഹത്തിനും പിന്തുണയ്ക്കും ;ക്ലബിനോടും ആരാധകരോടും നന്ദി പറഞ്ഞ് ലൂണ💔

തന്റെ പരിക്കിലും തനിക്ക് പിന്തുണ തന്ന ടീമിന്റെ മെഡിക്കൽ ടീമിനോടും ചേർത്ത് നിർത്തിയ ആരാധകരോടുമാണ് തന്റെ നന്ദി എന്ന് ലൂണ പോസ്റ്റിൽ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് എന്നും ഉറുഗ്യൻ മജീഷ്യൻ അഡ്രിയൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിൽ ഇത്രയും സ്വാധീനം ചെലുത്തിയ മറ്റൊരു കളിക്കാരൻ ഉണ്ടോ എന്നത് തന്നെ സംശയമാണ്.

നിലവിൽ ബ്ലാസ്റ്റേഴ്സിൽഏറെ ആരാധക പ്രീതിയുള്ള താരത്തെ നിലനിർത്താൻ സാധിക്കുമോ എന്നൊരു അശങ്കിയിൽ തന്നെയാണ് ബ്ലാസ്റ്റേഴ്സ്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ലൂണ ബ്ലാസ്റ്റേഴ്സ് ആരാധകർക്കും ക്ലബിന് വേണ്ടി നന്ദി പറഞ്ഞ് ഒരു പോസ്റ്റ് തന്റെ ഇൻസ്റ്റഗ്രാം അക്വൗണ്ടിൽ ഷെയർ ചെയ്തത്.

നമ്മൾക്ക് എല്ലാം അറിയുന്ന പോലെ തന്നെ ലൂണക്ക് ഈ സീസണിന്റെ ഭൂരിഭാഗം മത്സരങ്ങളും പരിക്ക് കാരണം നഷ്ടമായിരുന്നു .ലൂണയുടെ പരിക്ക് ക്ലബിന് വലിയ നഷ്ടങ്ങളിൽ ഒന്നായിരുന്നു.

ആദ്യ ഘട്ടത്തിൽ സീസണിൽ പോയിന്റ് ടേബിളിൽ ഒന്നാമതായ ബ്ലാസ്റ്റേഴ്സിനെ പിറകോട്ട് വലിച്ചത് ലൂണയുടെ പരിക്കും ഒരു കാരണമാണ്.

തന്റെ പരിക്കിലും തനിക്ക് പിന്തുണ തന്ന ടീമിന്റെ മെഡിക്കൽ ടീമിനോടും ചേർത്ത് നിർത്തിയ ആരാധകരോടുമാണ് തന്റെ നന്ദി എന്ന് ലൂണ പോസ്റ്റിൽ പറഞ്ഞു.

അമേരിക്കയിൽ മെസ്സിക്ക് വട്ടം വെയ്ക്കാൻ ഡി ബ്രൂയിനും റാമോസും

ബ്ലാസ്റ്റേഴ്സിന് വീണ്ടും വമ്പൻ തിരിച്ചടി, ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെ നാലു ടീമുകൾക്ക് ലൈസൻസ് നിഷേധിച്ചു..