in ,

LOLLOL AngryAngry

ഹ്യൂഗോ ബോമസിനെ മോഹൻ ബഗാൻ പുറത്താകാൻ കാരണം ഇതാണ്

മോഹൻ ബഗാനിൽ നിന്ന് വിട്ട താരം കോച്ച് ഹബാസ് തമ്മിലുള്ള പ്രശ്നമാണ് പറയുന്നത്.താരത്തിന് പകരം ജോണി കൗകോയെ മോഹൻ ഗാൻ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഐ എസ് എൽ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് ഹ്യൂഗോ ബുമോസ് ഐ എസ് എലിൽ ഏറ്റവും കൂടുതൽ മത്സരത്തിൽ പന്ത് തട്ടിയ വിദേശ കളിക്കാരനാണ് ഹ്യൂഗോ ബോമസ് ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കും അത്രമേൽ സുഭരിജിതമായ പേരാണ് ഇന്ന് ഹ്യൂഗോ ബോമസ്.

എഫ്‌സി ഗോവ,മുംബൈ സിറ്റി എഫ്സി ൽ,മോഹൻ ബഗാൻ,തുടങ്ങി വമ്പന്മാർക്ക് വേണ്ടി കളിച്ച താരം നിലവിൽ കളിച്ചിരുന്നത് മോഹൻ ബഗാനിലാണ്.

ഐ എസ് എലിൽ നിരവധി റെക്കോർഡിന് ഉടമയായ താരം മുംബൈ സിറ്റിക്ക് കൂടെ ഐ എസ് എൽ ട്രോഫി ഉയർത്തിയിട്ടുണ്ട്.

മോഹൻ ബഗാനിൽ നിന്ന് വിട്ട താരം കോച്ച് ഹബാസ് തമ്മിലുള്ള പ്രശ്നമാണ് പറയുന്നത്.താരത്തിന് പകരം ജോണി കൗകോയെ മോഹൻ ഗാൻ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രണ്ട് യുവ താരങ്ങളും കളിക്കാൻ തയ്യാർ🔥; ആരാധകർക്ക്‌ പ്രതിക്ഷ നൽകുന്ന അപ്ഡേറ്റ് നൽകി ഇവാനാശാൻ….

കൊച്ചിയിലെ ആരാധകർക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സിന്റെ പുതിയ കൊമ്പൻമാർ ഇന്ന് വരുന്നു😍🔥