in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ലൂണയുടെ മുൻ ക്ലബിൽ നിന്ന് ഒരു സൂപ്പർ താരത്തെ ബ്ലാസ്റ്റേഴ്സ് കൊണ്ട് വരുന്നു

ക്രൊയേഷ്യൻ താരമാണെങ്കിലും ഓസ്ട്രേലിയൻ പാസ്പോർട്ട് ഇദ്ദേഹത്തിനുണ്ട്. അതിനർത്ഥം ഏഷ്യൻ ക്യാറ്റഗറിയിലേക്ക് താരത്തെ സൈൻ ചെയ്യാം എന്നാണ്.പക്ഷേ ഇത്തവണ ഏഷ്യൻ സൈനിങ് നിർബന്ധമില്ല എന്നത് വേറെ കാര്യമാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏകാലത്തെയും മികച്ച താരമാണ് ഉറുഗ്യൻ സൂപ്പർ താരവും ബ്ലാസ്റ്റേഴ്സ് നായകനുമായ അഡ്രിയാൻ ലൂണ.ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന ലൂണയെ പോലെ തന്നെ ഒരു താരത്തെ ടീമിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ തുടങ്ങി.

ലൂണ മുമ്പ് കളിച്ച ഓസ്ട്രേലിയൻ ക്ലബ് മെൽബൺ സിറ്റിയിൽ നിന്ന് ക്രൊയേഷ്യൻ താരമായ മരിൻ യാക്കോലിസുമായി കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തിയിരുന്നു.

ക്രൊയേഷ്യൻ താരമാണെങ്കിലും ഓസ്ട്രേലിയൻ പാസ്പോർട്ട് ഇദ്ദേഹത്തിനുണ്ട്. അതിനർത്ഥം ഏഷ്യൻ ക്യാറ്റഗറിയിലേക്ക് താരത്തെ സൈൻ ചെയ്യാം എന്നാണ്.പക്ഷേ ഇത്തവണ ഏഷ്യൻ സൈനിങ് നിർബന്ധമില്ല എന്നത് വേറെ കാര്യമാണ്.

ഒരു ബഹുമുഖ പ്രതിഭയാണ് താരം എന്ന് പറയേണ്ടിവരും.കാരണം മുന്നേറ്റ നിരയിലെ മൂന്ന് പൊസിഷനുകളിലും ഒരുപോലെ കളിക്കാൻ കഴിവുള്ള താരമാണ് യാക്കോലിസ്. നിലവിൽ ലോൺ അടിസ്ഥാനത്തിലാണ് അദ്ദേഹം മെൽബൺ സിറ്റിക്ക് വേണ്ടി കളിച്ചു.

ജീവൻമരണപോരാട്ടത്തിന് സഞ്ജു; ടീമിൽ സുപ്രധാനമായ ഒരു മാറ്റത്തിന് സാധ്യത

ഐഎസ്എലിലെ ഏറ്റവും മികച്ച യുവ താരങ്ങൾ; രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഉൾപ്പെടെ നാല് മലയാളി താരങ്ങൾ ആദ്യ പത്തിൽ….