in ,

ബ്രസീൽ അർജന്റീന പോരാട്ടം വീണ്ടും മടങ്ങിയെത്തുന്നു

ഒക്ടോബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. പരിക്കിന്റെ പിടിയിലുള്ള സൂപ്പർ താരം ലയണൽ മെസ്സി ടീമിൽ ഇടം നേടിയപ്പോൾ ബെൻഫിക്ക താരം ഏഞ്ചൽ ഡി മരിയയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

ലോക ഫുട്‍ബോളിലെ രണ്ട് വമ്പന്മാരായ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ വീണ്ടും ഒരുമിക്കുന്നു.ഖത്തർ ലോകകപ്പിൽ കിരീടം നേടിയ ലയണൽ മെസ്സിയുടെ അർജന്റീനയും.നെയ്മറിന്റെ ബ്രസീലും വീണ്ടും ഒരുമിക്കുന്നു.

ഈ വർഷ അവസാനം ബ്രസീലിന്റെ മാരകനായുടെ മണ്ണിൽ ബ്രസീൽ അർജന്റീന പോരട്ടം വീണ്ടും വരുന്നു എന്നതാണ് സന്തോഷ വാർത്ത.നവംബർ 16 ന് ബ്യൂണസ് ഐറിസിൽ ഉറുഗ്വേയ്‌ക്കെതിരെയാണ് അർജന്റീനയുടെ മൂന്നമത്തെ മത്സരം.നവംബർ 21 ന് ബ്രസീലിനെതിരെയാണ് അർജന്റീനയുടെ ഈ വർഷത്തെ അവസാന മത്സരം.

പ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തിൽ വെച്ചായിരിക്കും മത്സരം അരങ്ങേറുക.കഴിഞ്ഞ കോപ്പയിലാണ് ഇരുവരും മുമ്പ് ഇവിടെ ഏറ്റുമുട്ടിയത്.മറക്കാനയിൽ മത്സരം നടത്തുമെന്ന് ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ ഇതിനകം തീരുമാനിച്ചിട്ടുണ്ട്.നീണ്ട ഇടവേളക്ക് ശേഷം അർജന്റീനയും ബ്രസീലും ഏറ്റുമുട്ടുന്നത് കാണാൻ ആരാധകർക്ക് അവസരം ലഭിക്കും.

ഒക്ടോബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. പരിക്കിന്റെ പിടിയിലുള്ള സൂപ്പർ താരം ലയണൽ മെസ്സി ടീമിൽ ഇടം നേടിയപ്പോൾ ബെൻഫിക്ക താരം ഏഞ്ചൽ ഡി മരിയയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

ബ്ലാസ്റ്റേഴ്സിന് വമ്പൻ നേട്ടം ഏഷ്യയിൽ മൂന്നാമൻ;ഒന്നാമനായി അൽ നാസറും അൽ ഹിലാലും😍

മെസ്സി- റോണോ പോരിന് സൗദിയിൽ കളമൊരുങ്ങുന്നു!!?; അതും പ്രൊ ലീഗിൽ; നിർണായക നീക്കങ്ങൾ