in ,

LOVELOVE LOLLOL

ഐഎസ്എല്ലിലെ കിടിലൻ ഡി.മിഡ്‌ഫീൽഡേഴ്സിൽ ബ്ലാസ്റ്റേഴ്‌സ് താരവും

എന്തായാലും നിലവിൽ ട്രാൻസ്ഫർ മാർക്കറ്റ് ഓഫ് ഇന്ത്യ നൽകിയ കണക്കുകൾ പ്രകാരം ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വിലപിടിപ്പുള്ള മിഡ്‌ഫീൽഡർമാരിൽ മുൻനിരയിൽ സ്വഭാവികമായും വിദേശ താരങ്ങൾ തന്നെയാണ്. ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലാണ് വിവിധ അഞ്ച് ടീമുകളുടെ വിദേശ താരങ്ങൾ ഇടം നേടിയത്.

ആവേശതിളക്കവുമായി ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ പുതിയ ഫോർമാറ്റിൽ മുന്നോട്ട് നീങ്ങി കൊണ്ടിരിക്കുകയാണ്. നിരാശയും ആഘോഷവും കണ്ട മൂന്നു റൗണ്ട് പോരാട്ടങ്ങൾ ലീഗിൽ അവസാനിച്ചു കഴിഞ്ഞു.

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്നവരിൽ ഏറ്റവും വിലകൂടിയ ഡിഫെൻസീവ് മിഡ്‌ഫീൽഡർമാർ ആരൊക്കെയാണ്? ഒരു ടീമിന്റെ കളിയിൽ ഡിഫെൻഡ് ചെയുന്നതിനും അറ്റാക്ക് ചെയ്യുന്നതിനും പിന്നിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ് ഡിഫെൻസീവ് മിഡ്‌ഫീൽഡേഴ്‌സ്.

എന്തായാലും നിലവിൽ ട്രാൻസ്ഫർ മാർക്കറ്റ് ഓഫ് ഇന്ത്യ നൽകിയ കണക്കുകൾ പ്രകാരം ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വിലപിടിപ്പുള്ള മിഡ്‌ഫീൽഡർമാരിൽ മുൻനിരയിൽ സ്വഭാവികമായും വിദേശ താരങ്ങൾ തന്നെയാണ്. ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലാണ് വിവിധ അഞ്ച് ടീമുകളുടെ വിദേശ താരങ്ങൾ ഇടം നേടിയത്.

നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സിയുടെ ജാവോ വിക്ടർ ആണ് നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വിലപിടിപ്പുള്ള താരം. തൊട്ടുപിന്നിലെ സ്ഥാനങ്ങളിൽ എഡു ബെഡിയ, ഉസാമ തുടങ്ങിയ കിടിലൻ വിദേശ താരങ്ങളുണ്ട്.

ലിസ്റ്റിൽ ഏറ്റവും വിലയേറിയ ഇന്ത്യൻ ഡിഫെൻസീവ് മിഡ്‌ഫീൽഡർ കേരള ബ്ലാസ്റ്റേഴ്‌സ് താരം ജീക്സൻ സിങ്ങാണ്. ബാംഗ്ലൂരുവിന്റെ ജിതേഷ്, മുംബൈ സിറ്റിയുടെ റോളിൻ ബോർജസ് എന്നിവരെല്ലാം ഐഎസ്എല്ലിലെ ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്.

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും വിലപിടിപ്പുള്ള 10 ഡിഫെൻസീവ് മിഡ്‌ഫീൽഡേഴ്‌സ് ഇങ്ങനെയാണ് :

തിരിച്ചുവരൂ ബ്ലാസ്റ്റേഴ്‌സ്.. കെർവെൻസ് ബെൽഫോർട്ടും പറയുന്നു..

ജിയാനു ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് വിടാൻ നേരിയ സാധ്യതകൾ..