in ,

LOVELOVE

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാർ മുംബൈയിൽ പന്ത് തട്ടുന്നു?

റിലൈൻസ് നെക്സ്റ്റ് ജനറേഷൻ കപ്പ് ഇത്തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് പുറമെ ഇന്ത്യൻ ക്ലബ്ബുകളായ എടികെ മോഹൻ ബഗാൻ,ബംഗളൂരു എഫ്‌സി,സുഡുവ ഡൽഹി എഫ്‌സി,യോഗ്യത നേടിയിട്ടുണ്ട്.

ഇന്ത്യൻ ഫുട്‍ബോളിന് ഇത് വളർച്ചയുടെ കാലം ഇംഗ്ലീഷ് ഫുട്‍ബോളിലെ വമ്പന്മാർ മുംബൈയിൽ എത്തുന്നു നെക്സ്റ്റ് ജനറേഷൻ കപ്പിന് വേണ്ടിയാണ് ഈ മാസം 17 മുതൽ 27 വരെ ഇവർ മുംബൈയിൽ എത്തുക്ക.

റിലൈൻസ് നെക്സ്റ്റ് ജനറേഷൻ കപ്പ് ഇത്തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് പുറമെ ഇന്ത്യൻ ക്ലബ്ബുകളായ എടികെ മോഹൻ ബഗാൻ,ബംഗളൂരു എഫ്‌സി,സുഡുവ ഡൽഹി എഫ്‌സി,യോഗ്യത നേടിയിട്ടുണ്ട്.

പ്രീമിയർ ലീഗ് ക്ലബ്ബുകളായ വെസ്റ്റ് ഹോം യുണൈറ്റഡ് ,വോൾവർഹോംപ്ടൺ,വണ്ടേഴ്സ് എഫ്‌സി,എവെർട്ടോൺ എഫ്‌സി,തുടങ്ങി പ്രീമിയർ ലീഗ് വമ്പന്മാരാണ് ഉള്ളത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ വരുന്ന സെപ്റ്റംബറിൽ തുടക്കമാവും.

എമി മാർട്ടിനെസ് ഇന്ത്യയിലെത്തുന്നു