ഐഎസ്എല്ലിൽ പത്താം സീസണിൽ ചരിത്രം കുറിച്ച് മുംബൈ സിറ്റി എഫ്സിയുടെ ഇന്ത്യൻ താരം വിക്രം പ്രതാബ് സിങ് ഐഎസ്എൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഹാട്രിക്ക് നേടി.
ഈ സീസണിൽ ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഐഎസ്എല്ലിൽ ഹാട്രിക്ക് നേടുന്നത്.ഇതോടെ മുംബൈ സിറ്റി ഐഎസ്എൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനതത്തി.
നിൽവിൽ 19 മത്സരങ്ങളിൽ 39 പോയിന്റുമായി മുംബൈ ഒന്നാം സ്ഥാനത്താണ്.നോർത്ത് ഈസ്റ്റ് ഇതോടെ നിരാശയോടെ പുറത്തായി ഐഎസ്എൽ പത്താം സീസണിൽ നിന്ന്.