in ,

OMGOMG

സന്തോഷ വാർത്ത ആരാധക പിന്തുണയിൽ ഏഷ്യയിൽ ബ്ലാസ്റ്റേഴ്സ് മൂന്നാമത് മുന്നിൽ അൽ നാസർ മാത്രം

ഏപ്രിൽ മാസത്തിൽ അൽ നസ്ർ എഫ്‌സിയുമായി ബന്ധപ്പെട്ട് 48.2 മില്യൺ ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻസ് നടന്നപ്പോൾ അൽ ഹിലാലുമായി ബന്ധപ്പെട്ട് 22.1 മില്യൺ ഇന്ററാക്ഷനാണ് നടന്നിരിക്കുന്നത്. മൂന്നാം സ്ഥാനത്തു നിൽക്കുന്ന ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് 17.4 മില്യൺ ഇന്ററാക്ഷണാനുണ്ടായത്. ഇതിനു മുൻപ് ബ്ലാസ്റ്റേഴ്‌സ് ഈ ലിസ്റ്റിൽ നിരവധി തവണ രണ്ടാം സ്ഥാനത്തു വന്നിട്ടുണ്ടായിരുന്നു.

ഏപ്രിൽ മാസം ഐഎസ്എല്ലിലെ തന്നെ ഏറ്റവും മികച്ച സീസണിലെ അവസാന ലാപ്പിലായിരുന്നു.എങ്കിലും ഏഷ്യയിൽ ബ്ലാസ്റ്റേഴ്സിന്റെ കരുത്ത് കുറഞ്ഞിട്ടില്ല കാരണം ഏഷ്യയിൽ ഫുട്ബോൾ വമ്പന്മാരുടെ ഒപ്പം തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഇന്ററാക്ഷൻസ് നടന്ന ഏഷ്യൻ ഫുട്ബോൾ ക്ലബിൽ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത്. റൊണാൾഡോ കളിക്കുന്ന അൽ നസ്ർ, നെയ്‌മർ അടക്കമുള്ള താരനിരയുള്ള അൽ ഹിലാൽ എന്നീ സൗദി അറേബ്യൻ ക്ലബുകൾക്ക് പിന്നിലാണ് ബ്ലാസ്റ്റേഴ്‌സ് ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻസിന്റെ കാര്യത്തിൽ നിൽക്കുന്നത്.

ഏപ്രിൽ മാസത്തിൽ അൽ നസ്ർ എഫ്‌സിയുമായി ബന്ധപ്പെട്ട് 48.2 മില്യൺ ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻസ് നടന്നപ്പോൾ അൽ ഹിലാലുമായി ബന്ധപ്പെട്ട് 22.1 മില്യൺ ഇന്ററാക്ഷനാണ് നടന്നിരിക്കുന്നത്. മൂന്നാം സ്ഥാനത്തു നിൽക്കുന്ന ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് 17.4 മില്യൺ ഇന്ററാക്ഷണാനുണ്ടായത്. ഇതിനു മുൻപ് ബ്ലാസ്റ്റേഴ്‌സ് ഈ ലിസ്റ്റിൽ നിരവധി തവണ രണ്ടാം സ്ഥാനത്തു വന്നിട്ടുണ്ടായിരുന്നു.

യൂറോപ്യൻ വമ്പന്മാരുടെ ഓഫർ; ലയണൽ സ്കലോണി അർജന്റീന വിട്ടേക്കും

ആശാനെ കൈവിട്ട ബ്ലാസ്റ്റേഴ്സ് ലൂണയെ 🔥കൈവിട്ടില്ല 2027 വരെ ലൂണ ബ്ലാസ്റ്റേഴ്സിൽ തുടരും