in ,

LOVELOVE

ആശാനെ കൈവിട്ട ബ്ലാസ്റ്റേഴ്സ് ലൂണയെ 🔥കൈവിട്ടില്ല 2027 വരെ ലൂണ ബ്ലാസ്റ്റേഴ്സിൽ തുടരും

സന്തോഷ വാർത്ത ഒടുവിൽ അത് എത്തി കേരള ബ്ലാസ്റ്റേഴ്സിന്റെ ഇതിഹാസ താരം ലൂണ കേരള ബ്ലാസ്റ്റേഴ്സിൽ 2027 വരെ തുടരും തരവുമായി ബ്ലാസ്റ്റേഴ്സ് കരാർ പുതുക്കി. ബ്ലാസ്റ്റേഴ്സ് മുന്നോട്ട് വെച്ച കരാർ വ്യവസ്ഥകൾ ലൂണ അംഗീകരിച്ചു എന്നാണ് ടീമിന് വേണ്ടി എല്ലാം സമർപ്പിച്ച താരമാണ് ലൂണ. നിലവിൽ ലൂണക്ക് ബ്ലാസ്റ്റേഴ്സിൽ 2025 വരെ കരാർ ഉണ്ട് അതിൽ ഒരു നീണ്ട കോൺട്രാക്ട് പുതുക്കി ടീമിനോടൊപ്പം നിലനിർതനാണ് ബ്ലാസ്റ്റേഴ്സിന്റെ ആവിശ്യം. ഇന്ന് രാവിലെ തന്നെ സൂചന തന്ന ബ്ലാസ്റ്റേഴ്സ് ഒടുവിൽ പ്രതീക്ഷിച്ചത് പോലെ തന്നെ ലൂണ 2027 വരെ ബ്ലാസ്റ്റേഴ്സിൽ മായാജാലങ്ങൾ കാണിക്കും.

സന്തോഷ വാർത്ത ഒടുവിൽ അത് എത്തി കേരള ബ്ലാസ്റ്റേഴ്സിന്റെ ഇതിഹാസ താരം ലൂണ കേരള ബ്ലാസ്റ്റേഴ്സിൽ 2027 വരെ തുടരും തരവുമായി ബ്ലാസ്റ്റേഴ്സ് കരാർ പുതുക്കി.

ബ്ലാസ്റ്റേഴ്സ് മുന്നോട്ട് വെച്ച കരാർ വ്യവസ്ഥകൾ ലൂണ അംഗീകരിച്ചു എന്നാണ് ടീമിന് വേണ്ടി എല്ലാം സമർപ്പിച്ച താരമാണ് ലൂണ.

നിലവിൽ ലൂണക്ക് ബ്ലാസ്റ്റേഴ്സിൽ 2025 വരെ കരാർ ഉണ്ട് അതിൽ ഒരു നീണ്ട കോൺട്രാക്ട് പുതുക്കി ടീമിനോടൊപ്പം നിലനിർതനാണ് ബ്ലാസ്റ്റേഴ്സിന്റെ ആവിശ്യം.

ഇന്ന് രാവിലെ തന്നെ സൂചന തന്ന ബ്ലാസ്റ്റേഴ്സ് ഒടുവിൽ പ്രതീക്ഷിച്ചത് പോലെ തന്നെ ലൂണ 2027 വരെ ബ്ലാസ്റ്റേഴ്സിൽ മായാജാലങ്ങൾ കാണിക്കും.

സന്തോഷ വാർത്ത ആരാധക പിന്തുണയിൽ ഏഷ്യയിൽ ബ്ലാസ്റ്റേഴ്സ് മൂന്നാമത് മുന്നിൽ അൽ നാസർ മാത്രം

ബ്ലാസ്റ്റേഴ്‌സുമായി പുതിയ സൈനിങ്😍🔥നമ്മുടെ ലൂണ എങ്ങും പോകില്ല, ഇവിടെ തുടരും..