in ,

LOVELOVE

ബ്ലാസ്റ്റർസിന് വേണ്ടി ഏറ്റവും കൂടുതൽ തവണ ജേഴ്സിയണിഞ്ഞ താരങ്ങൾ..

സന്ദേശ് ജിംഗന്റെ റെക്കോർഡ് തകർത്ത് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും മത്സരം കളിച്ച താരമായി മാറിരിക്കുകയാണ് സഹൽ അബ്ദുൾ സമദ്. നമ്മുക്ക് എന്നി ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ആദ്യ അഞ്ച് താരങ്ങൾ ആരൊക്കെയാണ് എന്ന് നോക്കാം.

തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം നോർത്ത് ഈസ്റ്റിനെ വിഴ്ത്തി വിജയ വഴിയിൽ തിരിച്ചെത്തിയിരുന്നു. ആ മത്സരത്തിൽ തന്നെ സഹൽ അബ്ദുൾ സമദ് ബ്ലാസ്റ്റേഴ്‌സിന് പുതിയ റെക്കോർഡ് ഇട്ടിയിരുന്നു.

സന്ദേശ് ജിംഗന്റെ റെക്കോർഡ് തകർത്ത് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും മത്സരം കളിച്ച താരമായി മാറിരിക്കുകയാണ് സഹൽ അബ്ദുൾ സമദ്. നമ്മുക്ക് എന്നി ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ആദ്യ അഞ്ച് താരങ്ങൾ ആരൊക്കെയാണ് എന്ന് നോക്കാം.

ഏറ്റവും മുൻപന്തിയിലുള്ളത് സഹൽ അബ്ദുൾ സമദ് തന്നെയാണ്. താരം ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 77 മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. ഒപ്പം ഒമ്പത് അസ്സിസ്റ്റും നേടി കഴിഞ്ഞു.

രണ്ടാം സ്ഥാനത് ബ്ലാസ്റ്റേഴ്‌സ് വിട്ട സന്ദേശ് ജിംഗനാണ്. താരം 76 മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ചിരുന്നത്. മുൻ ബ്ലാസ്റ്റേഴ്‌സ് താരവും നിലവിലെ ചെന്നൈ താരം കൂടിയായ പ്രശാന്താണ് മൂന്നാം സ്ഥാനത്. 61 മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ചിരുന്നു.

ബ്ലാസ്റ്റേഴ്‌സിന്റെ യുവ മധ്യനിര താരം ജീക്സൺ സിംഗാണ് നാലാം സ്ഥാനത്. 53 മത്സരങ്ങളാണ് താരം ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഇതുവരെ കളിച്ചത്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 49 മത്സരങ്ങൾ കളിച്ച ക്യാപ്റ്റൻ ജെസ്സൽ കാർനെറോയാണ് അഞ്ചാം സ്ഥാനതുള്ളത്.

മലപ്പുറത്ത് ഉയർത്തെഴുന്നേറ്റ് മിശിഹാ

ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങുകൾ എങ്ങനെയുണ്ട്? ഐഎം വിജയൻ പറയുന്നു