ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്കുള്ള മികച്ച രീതിയിലുള്ള ഒരുക്കുള്ള നടത്തുന്ന ബ്ലാസ്റ്റേഴ്സിന്റെ ടീമിന് ഏറെ കാത്തിരുന്ന ഒരു സൈനിങ് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്.
കഴിഞ്ഞ സീസണിൽ ബംഗളൂരു എഫ്‌സി താരമായ പ്രബീർ ദാസ് നിലവിൽ ബംഗളൂരു എഫ്‌സി വിട്ടതായി അറിഞ്ഞു.ആ അടിസ്ഥാനത്തിൽ ഫ്രീ ഏജന്റാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിൽ എത്തിച്ച പ്രബീർ ദാസ്.
ബംഗളൂരു എഫ്‌സി താരമായ പ്രബീർ ദാസ് ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള താരമാണ് നിലവിൽ ബ്ലാസ്റ്റേഴ്‌സ് താരത്തെ സൈൻ ചെയ്യുമെന്നാണ് വിവരം.