in ,

LOVELOVE

ഐഎസ്എല്ലിൽ മോശം പ്രകടനം നടത്തുന്ന ടീമുകളെ ഐലീഗിൽ എത്തിക്കുന്ന നിയമം വരുന്നു

2026-27 സീസൺ മുതലാണ് ഐഎസ്എല്ലിൽ തരം താഴ്ത്തൽ ഏർപ്പെടുത്താനുള്ള നീക്കങ്ങൾ നടക്കുന്നത്. എഐഎഫ്എഫും ഐഎസ്എൽ സംഘാടകരായ എഫ്‌എസ്‌ഡിഎല്ലും തമ്മിലുള്ള കരാർ 2025 ഫെബ്രുവരിയിൽ അവസാനിക്കാൻ പോവുകയാണ്. ഐഎസ്എൽ തുടർന്ന് നടത്താനുള്ള കരാർ ഒപ്പിടുന്നതിനൊപ്പം തന്നെ റെലെഗേഷൻ കൊണ്ടുവരാനുള്ള പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്.

ഐഎസ്എൽ ഏറെ മാറാൻ പോവുന്ന വാർത്തയാണ് ഇപ്പോൾ വരുന്നത് ഐഎസ്എല്ലിൽ നിരവധി മാറ്റങ്ങൾ കൊണ്ട് വരണം എന്നത് ഇന്ത്യൻ ഫുട്ബോളിനെ സ്നേഹിക്കുന്നവരുടെ ചിരകാല സ്വപ്നമാണ്.അതിന് വേണ്ടി കാഹളം മുയങ്ങി എന്ന് പറയാം.

തൈലൻഡിൽ നടന്ന ഫിഫ ഇന്റർനാഷ്ണൽ കോൺഫറൻസിൽ ഇന്ത്യൻ ഫുട്ബോളിന്റെ പുരോഗതി പറഞ്ഞ് കൊണ്ട് ചില കാര്യങ്ങൾ എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചുബെ ഫിഫ പ്രസിഡന്റിന് മുന്നിൽ ചില റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു.

2026-27 സീസൺ മുതലാണ് ഐഎസ്എല്ലിൽ തരം താഴ്ത്തൽ ഏർപ്പെടുത്താനുള്ള നീക്കങ്ങൾ നടക്കുന്നത്. എഐഎഫ്എഫും ഐഎസ്എൽ സംഘാടകരായ എഫ്‌എസ്‌ഡിഎല്ലും തമ്മിലുള്ള കരാർ 2025 ഫെബ്രുവരിയിൽ അവസാനിക്കാൻ പോവുകയാണ്. ഐഎസ്എൽ തുടർന്ന് നടത്താനുള്ള കരാർ ഒപ്പിടുന്നതിനൊപ്പം തന്നെ റെലെഗേഷൻ കൊണ്ടുവരാനുള്ള പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്.

റെലെഗേഷൻ സംവിധാനം ഐഎസ്എല്ലിൽ കൊണ്ടുവന്നാൽ അത് ലീഗിനെ കൂടുതൽ ബാലൻസ്‌ഡ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഎസ്എല്ലിൽ നിന്നും ഐലീഗിലേക്ക് ചില ക്ലബ്ബുകൾ ഇതോടെ പോവേണ്ടി വരും.

ഇന്ത്യയിൽ പന്ത് തട്ടിയ താരം ഇപ്പോൾ പ്രീമിയർ ലീഗിലെ സൂപ്പർ സ്റ്റാർ

അവരെ തിരികെ കൊണ്ട് വരൂ; ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനോട് ആരാധകർ