in ,

OMGOMG

ഇവരാണ് ആരാധകർ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രശംശിച്ച് ഗോവാൻ പരിശീലകൻ😍

കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ റിയാക്ട് ചെയ്തതിൽ പ്രധാന പങ്ക് വഹിക്കാൻ അവരുടെ ആരാധകർക്ക് കഴിഞ്ഞിട്ടുണ്ട്,ഇതാണ് ഗോവയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

കേരളത്തിലെ ഫുട്ബോൾ പ്രേമം ലോകം ഒന്നടങ്കം പാട്ടാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ഭ്രമം പിടിച്ചവരാണ് മലയാളി ഫുട്ബോൾ ഫാൻസ്‌.

ഐ എസ് എലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിനെ മറ്റു ഐ എസ് എൽ ക്ലബ്ബുകളിൽ നിന്ന് വത്യസ്തമാകുന്നതും ബ്ലാസ്റ്റേഴ്‌സ് ആരാധകാർ തന്നെയാണ്.

ഞങ്ങൾ ഞങ്ങളുടെ അവസാന മത്സരം കേരളത്തിൽ വച്ചുകൊണ്ടാണ് കളിച്ചത്.ഫുട്ബോളിന് ഇഷ്ടപ്പെടുന്ന ജനങ്ങളാണ് അവിടെയുള്ളത്. അതാണ് കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഘടകം.മറ്റുള്ള സ്ഥലങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സും അവരുടെ ആരാധകരും ഒരു മാതൃകയാണ്.

കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ റിയാക്ട് ചെയ്തതിൽ പ്രധാന പങ്ക് വഹിക്കാൻ അവരുടെ ആരാധകർക്ക് കഴിഞ്ഞിട്ടുണ്ട്,ഇതാണ് ഗോവയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

സൂപ്പർ താരത്തിന് ഒപ്പം ആശാൻ എത്തുന്നു

ബ്ലാസ്റ്റേഴ്സിനെ ട്രോളിയ ബാംഗ്ലൂരുവിന് തിരികെ വയറുനിറച്ചു കൊടുത്ത് ബ്ലാസ്റ്റേഴ്‌സ്😍💥