in , ,

രണ്ട് മലയാളി താരങ്ങൾ ഈസ്റ്റ് ബംഗാളിലേക്ക്

സന്തോഷ് ട്രോഫിയിൽ കേരളത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച രണ്ടു മലയാളി താരങ്ങൾ ഐഎസ്എൽ ക്ലബ്ബിലേക്ക്.സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ നായകനായ ജിജോ ജോസഫും സന്തോഷ് ട്രോഫി സെമിഫൈനൽ താരമായ ജെസ്സിനുമാണ് ഐഎസ്എല്ലിലേക്കെത്തിയിരിക്കുന്നത്.

സന്തോഷ് ട്രോഫിയിൽ കേരളത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച രണ്ടു മലയാളി താരങ്ങൾ ഐഎസ്എൽ ക്ലബ്ബിലേക്ക്

സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ നായകനായ ജിജോ ജോസഫും സന്തോഷ് ട്രോഫി സെമിഫൈനൽ താരമായ ജെസ്സിനുമാണ് ഐഎസ്എല്ലിലേക്കെത്തിയിരിക്കുന്നത്.

ഇരുവരെയും സ്വന്തമാക്കിയിരിക്കുന്നത് കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാൾ ആണ്.സന്തോഷ് ട്രോഫി പരിശീലകനായ ബിനോ ജോർജ് ഈസ്റ്റ് ബംഗാളിനെ പരിശീലകനായെത്തിയത്തോടെയാണ് രണ്ടു മലയാളി താരങ്ങളെയും ഈസ്റ്റ്ബംഗാൾ റാഞ്ചിയത്.

സന്തോഷ് ട്രോഫിയിൽ ഒരു ഹാട്രിക് അടക്കം അഞ്ചു ഗോളുകളാണ് നായകൻ ജിത്തുജോസഫ് നേടിയത്.ജിജോ ജോസഫ് ഒരു വർഷത്തെ കരാറിലാണ് ഈസ്റ്റ് ബംഗാളിലേക്ക് പോകുന്നത്.

സന്തോഷ് ട്രോഫി സെമിഫൈനൽ കർണാടകയ്ക്കെതിരെ സഭാ ഇറങ്ങി അഞ്ച് ഗോളുകൾ നേടിയാണ് ജസ്റ്റിനും താരമാകുന്നത്.

ബ്ലാസ്റ്റേഴ്‌സ് വിട്ട യുവതാരത്തിന് നഷ്ടമായത് വൻ സുവർണാവസരം

അന്ന് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ സ്ഥിരം സാനിധ്യം; പക്ഷെ ബ്ലാസ്റ്റേഴ്‌സ് വിട്ടപ്പോൾ സ്ഥാനം സൈഡ് ബെഞ്ചിൽ; പുതിയ അവസരങ്ങൾ തേടി യുവതാരം