in ,

OMGOMG

തിരിച്ചടി;ഒന്നും രണ്ടുമല്ല ദിമ്മിയെ സ്വാന്തമാകാൻ വമ്പന്മാർ രംഗത്ത്😭

ദിമിത്രിയോസിനു പുതിയ കരാർ വാഗ്‌ദാനം ചെയ്‌തെങ്കിലും താരം ആ ഓഫർ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു സീസണുകളായി ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തുന്ന തനിക്ക് നൽകിയത് മതിയായ രൂപത്തിലുള്ള ഓഫറല്ലെന്നാണ് താരം കരുതുന്നത്. കൂടുതൽ പ്രതിഫലം വാദ്ഗാനം ചെയ്‌തിട്ടുള്ള ഓഫർ ലഭിച്ചാൽ മാത്രമേ ദിമിത്രിയോസ് അത് പരിഗണിക്കാനുള്ള സാധ്യതയുള്ളൂ.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏകാലത്തെയും മികച്ച താരങ്ങളിൽ ഒരാളും ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ പത്താം സീസണിലെ ഗോൾഡൻ ബൂട്ട് ജേതവുമായ ഗ്രീക്ക് സ്റ്റാർ സ്ട്രൈക്കർ ദിമിത്ര്യോസിനെ നിലനിർത്താൻ ശ്രമങ്ങൾ തുടങ്ങിയ മഞ്ഞപ്പടക്ക് വെല്ലുവിളിയായി പുതിയ നീക്കങ്ങൾ.

ഐഎസ്എൽ സീസണിൽ ആദ്യമായാണ് ഒരു ബ്ലാസ്റ്റേഴ്സ് താരം ഗോൾഡൻ ബൂട്ട് ജേതാവുന്നത് എന്ന റെക്കോർഡും ഡിമിക്ക് സ്വന്തമാണ്.

ദിമിത്രിയോസിനു പുതിയ കരാർ വാഗ്‌ദാനം ചെയ്‌തെങ്കിലും താരം ആ ഓഫർ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു സീസണുകളായി ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തുന്ന തനിക്ക് നൽകിയത് മതിയായ രൂപത്തിലുള്ള ഓഫറല്ലെന്നാണ് താരം കരുതുന്നത്. കൂടുതൽ പ്രതിഫലം വാദ്ഗാനം ചെയ്‌തിട്ടുള്ള ഓഫർ ലഭിച്ചാൽ മാത്രമേ ദിമിത്രിയോസ് അത് പരിഗണിക്കാനുള്ള സാധ്യതയുള്ളൂ.

നിലവിൽ ഐഎസ്എല്ലിലെ തന്നെ ചില വമ്പന്മാർ ഡിമിക്ക് വേണ്ടി വലവിരിച്ചിട്ടുണ്ട് എന്നത് കൊണ്ട് തന്നെ ഡിമിയെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് കൂടുതൽ ശ്രമം നടത്തേണ്ടി വരും.

ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലകൻ ഇംഗ്ലണ്ടിൽ നിന്നോ?; പുതിയ സൂചനകൾ പുറത്ത്

ലക്ഷ്യം വിദേശി; ഐപിഎല്ലിലെ സ്റ്റാർ പരിശീലകനെ ഇന്ത്യയുടെ കപ്പിത്താനാക്കാൻ ബിസിസിഐയ്ക്ക് താൽപര്യമെന്ന് റിപ്പോർട്ട്