in ,

OMGOMG

രാഹുലിന്റെ ഭാവി എന്ത്..?രാഹുൽ ഈ സീസണോടെ ബ്ലാസ്റ്റേഴ്സ് വിടുമോ

ഇപ്പോൾ എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്നും തന്നെ വലിയ വിമർശനങ്ങളാണ് രാഹുലിന് ലഭിക്കുന്നത്.

rahul kp

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറെ പ്രധാനപ്പെട്ട മലയാളി താരമാണ് കെപി രാഹുൽ കയിഞ്ഞ സീസണുകളിൽ എല്ലാം മികച്ച മുന്നേറ്റം നടത്തിയ താരം എന്നാൽ ഈ സീസണിൽ ഫോം ഔട്ട് തന്നെയാണ്.

രാഹുലിന്റെ മുൻ സീസണുകളിലെ ഫോം എവിടെ പോയി എന്നാണ് ആരാധകരുടെ ചോദ്യം അതിന് രാഹുലിന്റെ ഈ സീസണിലെ കളി തന്നെയാണ് കാരണം.

ഈ സീസണിൽ ഗോളുകളോ അസിസ്റ്റുകളോ പ്രതീക്ഷിച്ച രൂപത്തിൽ അദ്ദേഹത്തിൽ നിന്നും വന്നിട്ടില്ല. ഇമ്പാക്ട് ഉണ്ടാക്കാൻ അദ്ദേഹത്തിന് മത്സരങ്ങളിൽ സാധിക്കുന്നുമില്ല.നേരത്തെ തന്നെ ഒരുപാട് വിമർശനങ്ങൾ അദ്ദേഹത്തിന് ലഭിച്ചിരുന്നു.

ഇപ്പോൾ എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്നും തന്നെ വലിയ വിമർശനങ്ങളാണ് രാഹുലിന് ലഭിക്കുന്നത്.

ഒരു മത്സരം പോലും ജയിക്കാൻ പറ്റിയില്ല; ഇതിലും നാണക്കേട് ഇനി ബംഗളുരുവിന് വരാനില്ല😂…

സാമ്പത്തിക പ്രതിസന്ധി; യുവതാരത്തെ വിൽക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്; സ്വന്തമാക്കാൻ 3 ക്ലബ്ബുകൾ രംഗത്ത്