in ,

LOVELOVE

ട്രെയിനിങ്ങിനിടെ റഫറിയെ ഒന്ന് കളിയാക്കി ആശാൻ വീണ്ടും വിലക്ക് വരുമോ

അതായത് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് താരമായ പ്രഭീർ ദാസിന് കാർഡ് നൽകുകയാണ് വുക്മനോവിച്ച് ചെയ്യുന്നത്. തുടരെത്തുടരെ രണ്ട് കാർഡുകൾ നൽകുന്ന ഒരു ആംഗ്യമാണ് വുക്മനോവിച്ച് കാണിച്ചിട്ടുള്ളത്. ഇത് ഇന്ത്യൻ സൂപ്പർ ലീഗിൽ ഓരോ നിയന്ത്രണവും ഇല്ലാതെ കാർഡുകൾ നൽകുന്ന റഫറിമാരെ പരിഹസിച്ചതാണ് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇനി ഇതിനും AIFFന്റെ അച്ചടക്ക കമ്മറ്റി ബാൻ നൽകുമോ എന്ന പരിഹാസ രൂപേണയുള്ള ചോദ്യവും ആരാധകർ ഉയർത്തുന്നുണ്ട്. എന്തെങ്കിലും ഒരു കാരണം കിട്ടിയാൽ ഇവാനെ പൂട്ടാൻ നോക്കി നടക്കുകയാണ് AIFF എന്നും ആരാധകർ ആരോപിക്കുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് നാളെ കൊച്ചിയിൽ സ്വന്തം കാണികൾക്ക് മുന്നിൽ വീണ്ടും ഒരു മത്സരത്തിൽ കളിക്കുകയാണ് മുംബൈ സിറ്റി എഫ്സിയാണ് അവരുടെ എതിരാളികൾ. ബ്ലാസ്റ്റേഴ്‌സ് ഏറെ പ്രതീക്ഷയുള്ള മത്സരമാണ് ഇത്.

കാരണം കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റിയിൽ പല തരങ്ങൾക്കും ചുവപ്പ് കാർഡ് കാണേണ്ടി വന്നിട്ടുണ്ട് അവർക്ക് പല തരങ്ങളെയും ബ്ലാസ്റ്റർസിനെതിരെ കളിക്കാൻ സാധിക്കാതെ പോവും.

ഇതിനിടെ കഴിഞ്ഞ ദിവസത്തെ പരിശീലനത്തിനിടയിൽ വുക്മനോവിച്ച് റഫറിമാരെ ഒന്ന് കളിയാക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ വീഡിയോ കെബിഎഫ്സി ടിവിയിൽ തന്നെ ലഭ്യമാണ്.

അതായത് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് താരമായ പ്രഭീർ ദാസിന് കാർഡ് നൽകുകയാണ് വുക്മനോവിച്ച് ചെയ്യുന്നത്. തുടരെത്തുടരെ രണ്ട് കാർഡുകൾ നൽകുന്ന ഒരു ആംഗ്യമാണ് വുക്മനോവിച്ച് കാണിച്ചിട്ടുള്ളത്. ഇത് ഇന്ത്യൻ സൂപ്പർ ലീഗിൽ ഓരോ നിയന്ത്രണവും ഇല്ലാതെ കാർഡുകൾ നൽകുന്ന റഫറിമാരെ പരിഹസിച്ചതാണ് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇനി ഇതിനും AIFFന്റെ അച്ചടക്ക കമ്മറ്റി ബാൻ നൽകുമോ എന്ന പരിഹാസ രൂപേണയുള്ള ചോദ്യവും ആരാധകർ ഉയർത്തുന്നുണ്ട്. എന്തെങ്കിലും ഒരു കാരണം കിട്ടിയാൽ ഇവാനെ പൂട്ടാൻ നോക്കി നടക്കുകയാണ് AIFF എന്നും ആരാധകർ ആരോപിക്കുന്നുണ്ട്.

ഇനി പൊളിക്കും😳; മെസ്സിയുടെ പ്രിയപ്പെട്ട സുഹൃത്തിനെ കൂടാരത്തിലെത്തിച്ച് ഇന്റർ മിയാമി🔥…

ലൂണക്ക് സീസൺ നഷ്ടമാകും എന്ന് ഉറപ്പായി😒😔,ഏറ്റവും പുതിയ അപ്ഡേറ്റ് ഇങ്ങനെ..