in ,

OMGOMG CryCry

ആശാനെ കൈവിടുമോ ബ്ലാസ്റ്റേഴ്സ് ഇവാൻ യൂറോപ്പിൽ നിന്ന് ഓഫറുകൾ

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നിരാശ സമ്മാനിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത് സീസൺ അവസാനത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പരിശീലകനായ ഇവാൻ വുകമനോവിച് കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്നും പടിയിറങ്ങിയേക്കാനുള്ള സാധ്യതകളാണ് കാണുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ബ്ലാസ്റ്റേഴ്സിനേ പരിശീലിപ്പിച്ച ഇവാൻ ആശാന് ടീമിനെ ഷീൽഡ് ട്രോഫിയിലേക്കോ ഐഎസ്എൽ കിരീടത്തിലേക്കോ നയിക്കാൻ കഴിഞ്ഞിട്ടില്ല.

കേരള ബ്ലാസ്റ്റേഴ്സിൽ ഇന്ന് കളികാരെകാൾ ടീമിൽ ഏറെ ആരാധകരുള്ളത് പരിശീലകൻ ഇവാൻ വുകമനോവിച്ചിനാണ് എന്നത് തർക്കമില്ലാതെ കാര്യമാണ്.ബ്ലാസ്റ്റേഴ്സ് എന്ന ടീമിനെ ഇന്ന് കാണുന്ന ബ്ലാസ്റ്റേഴ്സാകുന്നതിൽ ഇവാന്റെ പങ്ക് വലുതാണ്.

കേരള ബ്ലാസ്റ്റേഴ്സ് കണ്ട ഏകാലത്തെയും മികച്ച പരിശീലകരിൽ ഒരാളാണ് എന്നും നമ്മുടെ സ്വന്തം ആശാൻ.ആശാൻ മുമ്പും ശേഷവും എന്ന് ബ്ലാസ്റ്റേഴ്സിനെ അറിയപ്പെടുന്ന കാലം വിദൂരമല്ല.

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നിരാശ സമ്മാനിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത് സീസൺ അവസാനത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പരിശീലകനായ ഇവാൻ വുകമനോവിച് കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്നും പടിയിറങ്ങിയേക്കാനുള്ള സാധ്യതകളാണ് കാണുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ബ്ലാസ്റ്റേഴ്സിനേ പരിശീലിപ്പിച്ച ഇവാൻ ആശാന് ടീമിനെ ഷീൽഡ് ട്രോഫിയിലേക്കോ ഐഎസ്എൽ കിരീടത്തിലേക്കോ നയിക്കാൻ കഴിഞ്ഞിട്ടില്ല.

അരങ്ങേറിയ ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിനേ ഫൈനൽ വരെ എത്തിച്ചെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് കിരീടം നഷ്ടമായത്.

ആശാൻ യൂറോപ്പിൽ നിന്നും പല വമ്പൻ ഓഫറുകൾ വരുന്നുണ്ട് എന്നും റിപ്പോർട്ട് ഉണ്ട് ചിലപ്പോൾ ആശാൻ അതും സ്വീകരിക്കും എന്നും റിപ്പോർട്ട് ഉണ്ട്.

ബ്രേക്കിങ് 🔥🔥,ഇവാൻ പുറത്തേക്ക് 🥹..

രണ്ട് ഐഎസ്എൽ പരിശീലകരെ ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ് പദ്ധതികൾ