in , ,

LOVELOVE LOLLOL OMGOMG

ദിമിക്ക് വലവിരിച്ച് ഐഎസ്എൽ ക്ലബുകൾ ഗോവൻ താരം വരുമ്പോൾ ദിമിയെ കൈവിടുമോ ബ്ലാസ്റ്റേഴ്സ്

ഈ സീസണിൽ 17 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളും 3 അസിസ്റ്റുകളും മൊറോക്കൻ താരം നേടിയിട്ടുണ്ട്.നോഹ സദൗയിക്ക് ടീമിലേക്ക് വരുമ്പോൾ ആരാണ് പുറത്ത് പോവുക എന്നത് കണ്ടറിയണം. ഗ്രീക്ക് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമൻ്റകോസുമായുള്ള കരാർ വിപുലീകരണ ചർച്ചകൾ നിലവിൽ പുരോഗതി കാണിക്കുന്നില്ല.

കേരള ബ്ലാസ്റ്റേഴ്സ് ചില വമ്പൻ നീക്കങ്ങൾ നടത്തുന്നു എന്നൊരു റിപ്പോർട്ട് നിലവിൽ വ്യാപകമാണ് കേരള ബ്ലാസ്റ്റേഴ്സ് ചില വമ്പന്മാരെ കൈവിട്ടുകളയാൻ പുതിയ സീസണിൽ ചാൻസ് കൂടുതലാണ്.

ബ്ലാസ്റ്റേഴ്സിന്റെ ഗോളടി വീരൻ സാക്ഷാൽ ദിമിത്രിയോസ് ഡൈമണ്ട്കോസ് ബ്ലാസ്റ്റേഴ്സിൽ അടുത്ത സീസണിൽ കാണില്ല എന്നൊരു റിപ്പോർട്ട് ഉണ്ട് നിലവിൽ താരത്തെ പൊന്നും വില കൊടുത്തു സ്വന്തമാകാൻ ചില ഐഎസ്എൽ ക്ലബുകൾ രംഗത്ത് ഉണ്ട്.

ഈ സീസണിൽ 17 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളും 3 അസിസ്റ്റുകളും മൊറോക്കൻ താരം നേടിയിട്ടുണ്ട്.നോഹ സദൗയിക്ക് ടീമിലേക്ക് വരുമ്പോൾ ആരാണ് പുറത്ത് പോവുക എന്നത് കണ്ടറിയണം. ഗ്രീക്ക് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമൻ്റകോസുമായുള്ള കരാർ വിപുലീകരണ ചർച്ചകൾ നിലവിൽ പുരോഗതി കാണിക്കുന്നില്ല.

ഇപ്പോൾ പരിക്കേറ്റ ജൗഷുവ സോട്ടിരിയോയും ക്വാമെ പെപ്രയും രണ്ട് വർഷത്തെ കരാറിലാണ്. അഡ്രിയാൻ ലൂണയ്‌ക്കൊപ്പം പരിക്കിൽ നിന്നും പൂർണ ഫിറ്റ്നസിലെത്താൻ സോട്ടിരിയോ ഈ മാസം ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ ചേരും.

രാഹുലിന്റെ പകരക്കാരൻ; കിടിലൻ യുവതാരത്തെ സ്‌ക്വാഡിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ്

ഐലീഗ് സൂപ്പർ താരത്തിനെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്‌സ്, സമ്മതിക്കില്ലെന്ന് എതിരാളികളും..