in ,

ഇന്ത്യയിൽ ഫുട്‍ബോൾ കളിക്കാൻ പാകിസ്ഥാൻ എത്തുമോ;

കഴിഞ്ഞ തവണ മാലിദ്വീപിലായിരുന്നു സാഫ് കപ്പ് നടന്നത്.ഇന്ത്യയാണ് നിലവിലെ സാഫ് കപ്പ് ജോതാക്കൾ.ഫിഫ വിലക്ക് കാരണം പാകിസ്ഥാൻ ഭൂട്ടാൻ രാജ്യങ്ങൾ കഴിഞ്ഞ തവണ കളിച്ചില്ല.

സാഫ് കപ്പ് ഇത്തവണ ഇന്ത്യയിലാണ് നടക്കുന്നത് ബെംഗളൂരുവാണ് വേദി.ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ടീമുകളാണ് സാഫ് കപ്പ് കളിക്കുക.

കഴിഞ്ഞ തവണ മാലിദ്വീപിലായിരുന്നു സാഫ് കപ്പ് നടന്നത്.ഇന്ത്യയാണ് നിലവിലെ സാഫ് കപ്പ് ജോതാക്കൾ.ഫിഫ വിലക്ക് കാരണം പാകിസ്ഥാൻ ഭൂട്ടാൻ രാജ്യങ്ങൾ കഴിഞ്ഞ തവണ കളിച്ചില്ല.

എന്നാൽ ഇപ്പോൾ പാകിസ്താന്റെ വിലക്ക് ഫിഫ നികിയിട്ടുണ്ട് എന്നാൽ ഇന്ത്യയിൽ ടൂർണമെന്റ് നടുക്കുന്നതിനാൽ ടീം കളിക്കുമോ എന്നത് സംശയമാണ്.

ഇതിനെക്കുറിച്ചു ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബെ പറഞ്ഞത് ഇങ്ങനെയാണ് അത് കേന്ദ്ര സർക്കാർ തീരുമാനിക്കും ഫുട്‍ബോളിൽ രാഷ്ട്രിയം ഇല്ല ഫുട്‍ബോൾ വേറെ രാഷ്ട്രിയം വേറെ.

എറിഞ്ഞ ഏഴ് ഓവറും മെയ്ഡന്‍; കൂടാതെ ഏഴ് വിക്കറ്റും; അതിശയിപ്പിച്ച് വിൻഡീസ് താരം

ഐ സ് എൽ താരം സിറിയ ദേശീയ ഫുട്‍ബോൾ ടീമിൽ?