in ,

LOVELOVE OMGOMG

ബ്ലാസ്റ്റേഴ്സിന്റെ മുൻ ആഫ്രിക്കൻ താരം മടങ്ങിവരുമോ;ലൂണയോടപ്പം കളിക്കാൻ ആഗ്രഹം പറഞ്ഞു ബെൽഫോർട്ട്

അഡ്രിയാൻ ലൂണയുടെ ഒരു ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. കൂടാതെ അഡ്രിയാൻ ലൂണയെ മെൻഷൻ ചെയ്യുകയും ചെയ്തിട്ടുണ്ട്.എന്നിട്ട് അതിന്റെ ക്യാപ്ഷൻ ഇങ്ങനെയാണ്.കേരള ബ്ലാസ്റ്റേഴ്സിൽ വെച്ച് നിങ്ങൾക്കൊപ്പം കളിക്കാൻ കഴിയുക എന്നത് എന്റെ ഒരു സ്വപ്നമാണ്,ഇതാണ് ബെൽഫോർട്ട് എഴുതിയിട്ടുള്ളത്. കാര്യം വളരെ വ്യക്തമാണ്,അദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ആരാധകരുടെ പ്രിയ താരമായിരുന്നു കെർവൻസ് ബെൽഫോർട്ട് എന്ന ഹെയ്തി ഇന്റർനാഷണൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനമാണ് താരം ഒരു സീസണിൽ നടത്തിയത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇന്നും പ്രിയ താരമായ ബെൽഫോർട്ട് ഇന്നും മികച്ച ആത്മ ബന്ധമാണ് ഇവിടുത്തെ ഫുടബോൾ പ്രേമികളോട് കാണിക്കുന്നത്.

ഹൈതി ഇന്റർനാഷണലാണ് ഇദ്ദേഹം.2016/17 സീസണിലായിരുന്നു ക്ലബ്ബിനുവേണ്ടി അദ്ദേഹം കളിച്ചത്.കുറച്ച് മത്സരങ്ങൾ കളിച്ച താരം ഗോളുകളും നേടിയിട്ടുണ്ട്. എന്നാൽ പിന്നീട് അദ്ദേഹം ബ്ലാസ്റ്റേഴ്സ് വിടുകയായിരുന്നു. കഴിഞ്ഞ സീസണിൽ ഒരു ഇന്തോനേഷ്യൻ ക്ലബ്ബിന്റെ ഭാഗമായിരുന്നു ഇദ്ദേഹം. പക്ഷേ ഇപ്പോഴും ബ്ലാസ്റ്റേഴ്സിനെ നന്നായി ഇഷ്ടപ്പെടുന്ന, നല്ല രൂപത്തിൽ ഫോളോ ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ് ബെൽഫോർട്ട്.

അഡ്രിയാൻ ലൂണയുടെ ഒരു ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. കൂടാതെ അഡ്രിയാൻ ലൂണയെ മെൻഷൻ ചെയ്യുകയും ചെയ്തിട്ടുണ്ട്.എന്നിട്ട് അതിന്റെ ക്യാപ്ഷൻ ഇങ്ങനെയാണ്.കേരള ബ്ലാസ്റ്റേഴ്സിൽ വെച്ച് നിങ്ങൾക്കൊപ്പം കളിക്കാൻ കഴിയുക എന്നത് എന്റെ ഒരു സ്വപ്നമാണ്,ഇതാണ് ബെൽഫോർട്ട് എഴുതിയിട്ടുള്ളത്. കാര്യം വളരെ വ്യക്തമാണ്,അദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നു.

ബ്ലാസ്റ്റേഴ്‌സുമായി തന്റെ ബന്ധത്തെ ഇതിലൂടെ വെളിപ്പെടുത്തുകയാണ് ബെൽഫോർട്ട് താരത്തിന്റെ തിരിച്ചുവരവ് അസാധ്യമെങ്കിലും താരം പോയി കാലങ്ങൾ കഴിഞ്ഞിട്ടും ബ്ലാസ്റെര്സ്റ്റിനോടുള്ള സ്നേഹം സൂക്ഷിക്കുന്നു എന്നതാണ് കാര്യം .

സെഞ്ചുറി അടിച്ചാലും വിക്കറ്റ് നേടിയാലും ചിരിക്കാത്തതെന്ത് കൊണ്ട്? ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി സുനിൽ നരൈൻ

ടോസിടൽ ചടങ്ങ് ഇനിയില്ല; പകരം പുതിയ രീതി; പരീക്ഷണത്തിനൊരുങ്ങി ബിസിസിഐ