in , , ,

LOLLOL

ബ്ലാസ്റ്റേഴ്‌സ് മുന്നിൽ, ഐഎസ്എലിൽ ഏറ്റവും കൂടുതൽ ഫൗളുകൾ ചെയ്ത ടീമുകൾ ഇതാ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസൺ വാശിയെറിയ പോരാട്ടങ്ങളോടെ മുന്നോട്ട് കുതിക്കുകയാണ്. ഐഎസ്എലിലെ ഒമ്പതാം റൗണ്ട് ആരംഭിച്ചതോടെ ഏറ്റവും കൂടുതൽ ഫൗളുകൾ ചെയ്ത ടോപ്പ് അഞ്ച് ടീമുകൾ ഏതെലാമാണ് എന്ന് നമ്മുക്ക് നോക്കാം.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസൺ വാശിയെറിയ പോരാട്ടങ്ങളോടെ മുന്നോട്ട് കുതിക്കുകയാണ്. ഐഎസ്എലിലെ ഒമ്പതാം റൗണ്ട് ആരംഭിച്ചതോടെ ഏറ്റവും കൂടുതൽ ഫൗളുകൾ ചെയ്ത ടോപ്പ് അഞ്ച് ടീമുകൾ ഏതെലാമാണ് എന്ന് നമ്മുക്ക് നോക്കാം.

എട്ടാം റൗണ്ട് വരെയുള്ള കണക്കുകൾ പ്രകാരം 40 മത്സരങ്ങൾ നിന്ന് നാല് റെഡ് കാർഡും 124 യെൽലോ കാർഡുമാണ് റെഫ്രീ പുറത്ത് എടുത്തിരിക്കുന്നത്.

IFTWCയുടെ റിപ്പോർട്ട്‌ പ്രകാരം പട്ടികയിൽ ഏറ്റവും മുൻപന്തിയിലുള്ളത് മുൻ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിയാണ്. എട്ട് മത്സരങ്ങൾ നിന്നും 79 ഫൗളുകളാണ് ഇതുവരെ ഹൈദരാബാദ് ചെയ്തിട്ടുള്ളത്.

രണ്ടാം സ്ഥാനത്തേക് നോക്കുമ്പോൾ മലയാളികളുടെ സ്വന്തം ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സാണുള്ളത്. ഏഴ് മത്സരങ്ങൾ നിന്ന് 74 ഫൗളുകൾളാണ് ഇതുവരെ ബ്ലാസ്റ്റേഴ്‌സ് ചെയ്തിട്ടുള്ളത്.

ഏഴ് മത്സരങ്ങളിൽ നിന്ന് 69 ഫൗളുകൾ ചെയ്ത നോർത്ത്ഈസ്റ്റ്‌ യുണൈറ്റഡാണ് മൂന്നാം സ്ഥാനത്തും 67 ഫൗളുകൾ ചെയ്ത ജംഷഡ്പൂർ എഫ്സി നാലാം സ്ഥാനത്തും 65 ഫൗളുകൾ ചെയ്ത ഒഡിഷ എഫ്സി അഞ്ചാം സ്ഥാനത്തുമാണുള്ളത്.

എന്തിരുന്നാലും വരും ദിവസങ്ങളിൽ ഫൗളുകളുടെ കണക് കുത്തന ഉയരും എന്നതിൽ വ്യക്തമാണ്. എട്ടാമത്തെ മത്സരങ്ങൾ കളിക്കുന്നത്തോടെ ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെ ബാക്കിയുള്ള ക്ലബ്ബുകൾ ഹൈദരാബാദിനെ തള്ളി മുന്നോട്ട് കയറാൻ സാധ്യതയുണ്ട്.

ഫ്രാൻസും പോർച്ചുഗലും സെമിയിലെത്തില്ല; ഖത്തറിലെ സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് ലൂയിസ് ഫിഗോ

സഞ്ജുവിന്റെ കരിയർ റായിഡുവിന്റെ കരിയർ പോലെയാവുമോ? ആശങ്ക പങ്ക് വെച്ച് പാക് താരം