in ,

OMGOMG

അഴിച്ചുപണി കഴിഞ്ഞിട്ടില്ല;അടുത്ത പുറത്തേക്കുള്ള വിദേശ താരം അയാൾ

ലിത്വാനിയൻ നായകൻ ഫെഡോർ ചെർണിച്ച്, നിലവിൽ ബ്ലാസ്റ്റേഴ്സ് വിട്ടിട്ടുണ്ട്.ടീമിലുള്ള മറ്റൊരു വിദേശഫോർവേഡ് ക്വാമേ പെപ്രക്ക് ഒരു വർഷം കൂടി കരാർ ബാക്കിയുണ്ട് പക്ഷേ റിപ്പോർട്ട് പ്രകാരം പെപ്രയാണ് ബ്ലാസ്റ്റേഴ്സ് ഇനി ഒയിവാക്കാൻ പോവുന്ന താരം.

കേരള ബ്ലാസ്റ്റേഴ്സിൽ ഏറെ താരങ്ങളും ഇതോടകം ടീം വിട്ടിട്ടുണ്ട് പല താരങ്ങളുടെയും കരാർ അവസാനിച്ചതോടെ ബ്ലാസ്റ്റേഴ്സ് അത് പുതുക്കാനോ നിന്നില്ല ലെസ്കോ അടക്കം ബ്ലാസ്റ്റേഴ്സ് നിരയിലെ പ്രധാന താരങ്ങൾ എല്ലാം മടങ്ങി.

ബ്ലാസ്റ്റേഴ്സ് പിരിച്ചുവിടുന്നോ എന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ചോദിക്കുന്ന ചോദ്യം.കാരണം താരങ്ങൾ മാത്രമല്ല സ്പോൺസർമാരിൽ എല്ലാവരും ടീമുമായുളള ബന്ധം അവസാനിപ്പിച്ചുവിട്ടുണ്ട്.

ലിത്വാനിയൻ നായകൻ ഫെഡോർ ചെർണിച്ച്, നിലവിൽ ബ്ലാസ്റ്റേഴ്സ് വിട്ടിട്ടുണ്ട്.ടീമിലുള്ള മറ്റൊരു വിദേശഫോർവേഡ് ക്വാമേ പെപ്രക്ക് ഒരു വർഷം കൂടി കരാർ ബാക്കിയുണ്ട് പക്ഷേ റിപ്പോർട്ട് പ്രകാരം പെപ്രയാണ് ബ്ലാസ്റ്റേഴ്സ് ഇനി ഒയിവാക്കാൻ പോവുന്ന താരം.

നെയ്മറെ പൂട്ടും; തകർപ്പൻ നീക്കവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

എംബാപ്പെ റയലിൽ എത്തിയപ്പോൾ;നെയ്മറിനെ ബാഴ്സലോണയിൽ എത്തിക്കാനും നീക്കം