Faf

Football

‘ഞങ്ങൾക്ക് ഐഎസ്എൽ കളിക്കണം’; ആഗ്രഹം പരസ്യമാക്കി ഐ- ലീഗ് ക്ലബ്

എന്നാൽ ഐഎസ്എൽ ഇനി കോർപറേറ്റ് എൻട്രി സ്വീകരിക്കാൻ സാധ്യതയില്ല. മറിച്ച് ഐ- ലീഗിൽ നിന്നും ടീമുകളെ പ്രമോട്ട് ചെയ്യുക എന്ന വഴി മാത്രമായിരിക്കും എഐഎഫ്എഫ് സ്വീകരിക്കുക
Football

ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിച്ച യൂറോപ്പിലെ തെമ്മാടിചെക്കൻ ഇനി ‘പ്രവാസി’

2024-25 സീസണിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിച്ച താരം ഇപ്പോൾ ദുബായ് ക്ലബ്ബുമായി കരാറിലേർപ്പിട്ടിരിക്കുകയാണ്.
Football

ഫുട്ബാളിൽ ഇനി ‘പർപ്പിൾ കാർഡും’; വിപ്ലവകരമായ തീരുമാനവുമായി ഫിഫ

യു-20 ലോകകപ്പിന്റെ സെമി ഫൈനൽ മത്സരത്തിൽ മൊറോക്കോയുടെ പരിശീലകൻ മുഹമ്മദ് ഔഹ്ബി (Mohamed Ouahbi)യാണ് ആദ്യമായ്‌ 'ചലഞ്ച് കാർഡ്' ഉപയോഗിച്ചത്.
ISL
Football

ഐഎസ്എല്ലിൽ ഇത്തവണ ‘പ്ലേ ഓഫ്’ ഉണ്ടാകുമോ? വ്യകത്മാക്കി മാർക്കസ് മെർഗുല്ലോ

ഐഎസ്എല്ലിൽ പ്ലേ ഓഫ് മത്സരങ്ങൾ ഒഴിവാക്കി പകരം പ്രീമിയർ ലീഗ്, ലാലിഗ തുടങ്ങീ ലോകത്തിലെ പല പ്രമുഖ ലീഗുകളും പിന്തുടരുന്ന ലീഗ് ടോപ്പേഴ്സിനെ ചാമ്പ്യന്മാരാക്കുന്ന രീതി ആവിഷ്കരിക്കണെമെന്ന് പല ആരാധകരും ഉയർത്തിയ അഭിപ്രായമാണ്.
Cricket

സഞ്ജുവിനെ ഞങ്ങൾ റാഞ്ചും; ഐപിഎൽ വമ്പന്മാരുടെ വമ്പൻ സൂചന

ചെന്നൈയുടെ 'തലയും ചിന്നത്തലയും' എന്നു പറഞ്ഞ് ആരാധകരും ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. സഞ്ജുവിനെ ചെന്നൈയിലെത്തിക്കൂ എന്നാണ് ആരാധകരുടെ ആവശ്യം.
Football

മാസ്സ് കാ ബാപ്പ്; ആരാധകരെ രോമാഞ്ചം കൊള്ളിച്ച് റോണോയുടെ കിടിലൻ ഗോളും സെലെബ്രെഷനും ( വീഡിയോ കാണാം)

മത്സരത്തിൽ ഒരു പെനാൽറ്റി നഷ്ടപ്പെടുത്തിയതിന് ശേഷം മിനുറ്റുകൾക്കകം ഒരു കിടിലൻ ഗോൾ നേടിയതും ആ ഗോൾ നേട്ടം റോണോ ആഘോഷിച്ചതുമാണ് ഇപ്പോൾ ചർച്ചാവിഷയം.
Football

മെസ്സിയുടെ അഴിഞ്ഞാട്ടം; അടിച്ച് കൂട്ടിയത് 3 കിടിലൻ ഗോളുകൾ; വീഡിയോ കാണാം

ഇൻ്റർ മിയാമിക്ക് വേണ്ടി 35-ാം മിനിറ്റിൽ ഗോൾ വേട്ടക്ക് തുടക്കമിട്ട മെസ്സി, 63-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അവസരം ഗോളാക്കി മാറ്റി. തുടർന്ന് 81-ാം മിനിറ്റിൽ വീണ്ടും വല കുലുക്കിയതോടെയാണ് താരം ഹാട്രിക്ക് പൂർത്തിയാക്കിയത്.

Type & Enter to Search