ബ്രസീൽ സൂപ്പർതാരം നെയ്മറെ 'വർക്ക് ഫ്രം ഹോം' കളിക്കാരനെന്ന് വിളിച്ച് ബ്രസീലിയൻ പ്രസിഡന്റ് ലുല ഡാ സിൽവ. ബെലോ ഹൊറിസോണ്ടെയിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയുണ്ടായ സംഭവത്തെ കുറിച്ച് കൂടുതലറിയാം… ALSO READ: നെയ്മറെ പരിഹസിച്ച് ബ്രസീലിയൻ പ്രസിഡന്റ് പൊതുപരിപാടിക്കിടെ സദസ്സിലുണ്ടായിരുന്ന ഒരു
ഐപിഎൽ 2026 ലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ മുംബൈ ഇന്ത്യൻസ് ടീമിൽ വൻ അഴിച്ചുപണിക്ക് സാധ്യത (Mumbai Indians IPL updates). വരും ആഴ്ചകളിൽ നടക്കുന്ന ടീം മാനേജ്മെന്റിന്റെ നിർണ്ണായക അവലോകന യോഗത്തിൽ മുതിർന്ന താരങ്ങളുടെയും പരിശീലകരുടെയും ഭാവി കാര്യത്തിൽ അന്തിമ
എഐഎഫ്എഫ് മുന്നോട്ടുവെക്കുന്ന പുതിയ ചില നയങ്ങൾ ഇത്തവണത്തെ ഐഎസ്എല്ലിന്റെ ആവേശം കുറയ്ക്കുമോ എന്ന ആശങ്ക ആരാധകർക്കിടയിൽ ശക്തമാണ്. ലീഗിന്റെ മാറ്റ് കുറയ്ക്കാൻ സാധ്യതയുള്ള ആ പ്രധാന തീരുമാനങ്ങളെക്കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം.
ഫിഫ ലോകകപ്പ് പോരാട്ടത്തിൽ ശക്തരായ പോർച്ചുഗലിനെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ അട്ടിമറി സമനിലയിലൂടെ തളച്ചതോടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ കൂവൽ (Cristiano Ronaldo vs DR Congo World Cup 2026).. മത്സരത്തിലുടനീളം ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ ക്രിസ്റ്റ്യാനോ
കഴിഞ്ഞ സീസണിൽ തകർന്നടിഞ്ഞ കേരളാ ബ്ലാസ്റ്റേഴ്സിനെ അവിശ്വസനീയമായ പ്രകടനത്തിലൂടെ കരകയറ്റിയ ഇംഗ്ലീഷ് പരിശീലകൻ ആഷ്ലി വെസ്റ്റ്വുഡ് ക്ലബ് വിടാനൊരുങ്ങുന്നതായി സൂചന (Ashley Westwood Kerala Blasters). ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പുതിയ കരാർ വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അത് സ്വീകരിക്കാൻ തയാറായിട്ടില്ലെന്നാണ് പുറത്തുവരുന്ന
ഫിഫ ലോകകപ്പിന് തിരശ്ശീല ഉയരാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സിയുടെയും പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കരിയറിലെ അവസാന ലോകകപ്പാണിത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഫുട്ബോൾ ലോകം ഏറെ കാത്തിരിക്കുന്ന മെസ്സി-റൊണാൾഡോ പോരാട്ടത്തിന്
ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026-ലെ ഫിഫ ലോകകപ്പിൽ നെതർലൻഡ്സ് ചരിത്രത്തിലാദ്യമായി കിരീടം ഉയർത്തുമെന്ന് പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായ ജോക്കിം ക്ലെമന്റ് (FIFA World Cup 2026 predictions) . ജൂലൈ 19-ന് ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ പോർച്ചുഗലിനെ
വരാനിരിക്കുന്ന ലോകകപ്പ് മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ഫിഫ ചീഫ് റഫറീയിങ് ഓഫിസർ പിയർല്യൂജി കൊളിന അറിയിച്ചു.
എഐഎഫ്ഫിന്റെ പിടിപ്പ് കേട് മൂലമുണ്ടായ ഐഎസ്എൽ പ്രതിസന്ധി കാരണം കഴിഞ്ഞ സീസണിൽ തന്നെ ഒരുപാട് മികച്ച താരങ്ങളെ ഐഎസ്എൽ ക്ലബ്ബുകൾക്ക് നഷ്ടമായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ അഡ്രിയാൻ ലൂണ, നോഹ, മുംബൈ സിറ്റി എഫ്സിയുടെ ട്ടിരി, നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അജാരി തുടങ്ങിയ താരങ്ങളൊക്കെയും
ഒരു ബാറ്ററും ആഗ്രഹിക്കാത്ത നിർഭാഗ്യകരമായ പുറത്താകലുകളിൽ ഒന്നാണ് ഹിറ്റ് വിക്കറ്റ്. സ്വന്തം ബാറ്റ് കൊണ്ടോ ശരീരം കൊണ്ടോ വിക്കറ്റ് വീഴ്ത്തുന്ന ഈ രീതി കരിയറിൽ ഒരിക്കൽ ഉണ്ടായാൽ പോലും അത് വലിയ നിരാശയാണ് സമ്മാനിക്കുക. എന്നാൽ ഐപിഎൽ ചരിത്രത്തിൽ ഇതുവരെ ആർക്കും









