പ്രതിരോധ നിരയിലെ വിള്ളലുകൾ പരിഹരിക്കാൻ റൂബൻ അമോറിം മികച്ചൊരു പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്.
സഞ്ജുവിന്റെ കാര്യത്തിൽ ഇപ്പോൾ പൂർണ്ണമായി സന്തോഷിക്കാൻ കഴിയില്ല. അതിന് ചില പ്രധാന കാരണങ്ങളുണ്ട്.
രണ്ട് താരങ്ങളെ മാത്രം നിലനിർത്തി ബാക്കിയുള്ള വിദേശ താരങ്ങളെ ഒഴിവാക്കിയാൽ ക്ലബ്ബിന് സാമ്പത്തികമായി വലിയ ആശ്വാസം ലഭിക്കും.
അഡ്രിയാൻ ലൂണയെപ്പോലെയല്ല നോഹ ടീം വിടുന്നത്. ലൂണ ലോൺ അടിസ്ഥാനത്തിലാണ് ക്ലബ്ബ് വിട്ടത്. അതുകൊണ്ട് തന്നെ അദ്ദേഹം പിന്നീട് തിരിച്ചുവരാൻ സാധ്യതയുണ്ട്. എന്നാൽ നോഹയുടെ കാര്യത്തിൽ അത്തരമൊരു മടങ്ങിവരവ് ഉണ്ടാകില്ല.
നോഹയുടെ ഉയർന്ന പ്രതിഫലം ക്ലബ്ബിന് ഇപ്പോൾ താങ്ങാൻ കഴിയില്ല.
isl 2025-26 സീസൺ കാത്തിരിക്കുന്ന ഫുട്ബോൾ പ്രേമികൾക്ക് ഒടുവിൽ പ്രതീക്ഷയുടെ വാർത്തകൾ പുറത്തു വരുന്നു. ഫെബ്രുവരി അഞ്ചിന് തന്നെ ലീഗ് ആരംഭിക്കാനുള്ള ശ്രമം എഐഎഫ്എഫ് തീവ്രമാക്കിയിട്ടുണ്ട്.
നായകൻ ലൂണ ഈ സീസണിൽ ടീമിനൊപ്പമുണ്ടാകില്ലെന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചു
real madrid എന്നും യുവതാരങ്ങളുടെയും പ്രത്യേകിച്ച് ബ്രസീലിയൻ ടാലന്റുകളുടെയും തറവാടാണ്. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, എൻഡ്രിക്ക് എന്നിവരെ ടീമിലെത്തിച്ച് റയൽ അത് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ വീണ്ടുമൊരു ബ്രസീലിയൻ ഗോളടി യന്ത്രത്തെ ടീമിലെത്തിക്കാൻ റയൽ പദ്ധതിയിടുന്നു
isl 2025-26 സീസണിനായി കാത്തിരിക്കുന്ന ഫുട്ബോൾ പ്രേമികൾക്ക് ഇപ്പോൾ ലഭിക്കുന്നത് നിരാശാജനകമായ വാർത്തകളാണ്.
ബിസിസിഐയുടെ 2025-26 വർഷത്തെ പുതിയ വാർഷിക കരാർ ഉടൻ പ്രഖ്യാപിക്കും. ഈ പട്ടികയിൽ സഞ്ജുവിന് വലിയ പ്രമോഷൻ ലഭിക്കുമെന്നാണ് പുതിയ സൂചനകൾ.








