സുപ്രീം കോടതി ഈ കേസിൽ ഇടപെട്ടാൽ മാത്രമേ കൈമാറ്റം ഔദ്യോഗികമായി പൂർത്തിയാവുകയുള്ളു. എന്നാൽ ഇതിനിടയിൽ ഈ കേസിനെ മറികടക്കാനുള്ള ഒരു 'ലൂപ് ഹോൾ' വിശദികരിക്കുകയാണ് പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ ആശിഷ് നെഗി.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ബ്ലാസ്റ്റേഴ്സിന് അനുകൂലമായ വാർത്തകളൊന്നും ഇന്ത്യൻ ഫുട്ബാളിൽ ഇല്ലായിരുന്നു. മാഗ്നം സ്പോർട്സ് ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ ഓഹരികളും കൈമാറുന്നുവെന്നും പകരം പുതിയ നിക്ഷേപകർ ബ്ലാസ്‌റ്റേഴ്‌സിനെ ഏറ്റെടുക്കുന്നുവെന്നുമുള്ള വാർത്തകൾ മാത്രമായിരുന്നു ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അൽപമെങ്കിലും ആശ്വാസം നൽകിയത്. എന്നാൽ ഈ വാർത്തയുടെ
ഗോൾ കീപ്പർ എന്നാൽ ഗോൾ വലയ്ക്ക് നേരെ വരുന്ന പന്തുകൾ തടുത്തുയർത്തുന്ന ആൾ എന്നത് മാത്രമല്ല. മറിച്ച് ടീമിന്റെ ഡിഫൻസീവ് നായകൻ എന്ന അർഥം കൂടിയുണ്ട്.
പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുല്ലോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മുൻ ചെന്നൈയിൻ എഫ്സി താരം ജിതേന്ദ്ര സിങ്, എഫ്സി ഗോവയുടെ ഹൃതിക് തിവാരി എന്നിവർ ബ്ലാസ്റ്റേഴ്സിന്റെ ഷോർട്ട് ലിസ്റ്റിൽ ഉണ്ടെന്നാണ് സൂചനകൾ.
അടുത്ത സീസണിൽ നോഹ ബ്ലാസ്റ്റേഴ്സിനായി കളിക്കുമോ എന്ന സംശയം ആരാധകർക്കിടയിലുണ്ടായിരുന്നു. ഇതിനിടയിലാണ് താരം ഔദ്യോഗികമായി മറ്റൊരു ക്ലബ്ബിലേക്ക് കൂടുമാറിയത്.
പുതിയ ഉടമകൾ എത്തുന്നതിന് മുമ്പേ ആരാധകർ പുതിയ ഉടമകൾക്ക് മുമ്പിൽ ഒരാവശ്യം വെച്ചിരിക്കുകയാണ്.
ബ്ലാസ്റ്റേഴ്‌സ് കണ്ടതിൽ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിലൊരാളായിരുന്നു അദ്ദേഹം.ബ്ലാസ്റ്റേഴ്സിനായി 53 മത്സരങ്ങൾ കളിച്ച താരം ഒരു തവണ വല കുലുക്കിയിട്ടുമുണ്ട്.
ലോകക്രിക്കറ്റിൽ മറ്റൊരു രാജ്യം കൂടി ശക്തമായ രംഗപ്രവേശനത്തിനൊരുങ്ങിയിട്ടുണ്ട്.
പുതിയ ഉടമകൾ വരുമ്പോൾ പെട്ടെന്നൊരു സുപ്രഭാതത്തിൽ എല്ലാം മാറിമാറിയും എന്ന് ആരാധകർ ആഗ്രഹിക്കരുത്. മറിച്ച് അഭിപ്രായം ഉയർത്താനും വിമർശനം ഉയർത്താനും അവർക്കൊരു സമയം നൽകേണ്ടതുണ്ട്.









