ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ 3 താരങ്ങളുടെ വിവരങ്ങൾ കൂടി പുറത്ത് വന്നിരിക്കുകയാണ്. യുവതാരങ്ങൾക്ക് പുതിയ ഉടമകൾ മുൻഗണന നൽകുന്നു എന്ന് വ്യക്തമാകുന്നതാണ് ഈ സൈനിംഗുകൾ. ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ആ 3 താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം…
ഗൾഫ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൺസോർഷ്യം ആയതിനാൽ തന്നെ ബ്ലാസ്റ്റേഴ്‌സിലേക്ക് 'അറബിപ്പണം' ഒഴുകിയെത്തുന്നു എന്ന പ്രചാരണങ്ങളും ശക്തമാണ്. എന്നാൽ ഈ എത്തുന്ന പണം പൂർണ്ണമായും അറേബ്യൻ ഫണ്ടാണോ? പുതിയ ഉടമകൾ എത്തും മുൻപ് ആരാധകർ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ അറിയാം…
ബ്ലാസ്റ്റേഴ്‌സ് വിട്ട മറ്റൊരു താരത്തിനതിരെയും ആരാധകർ ഇത്തരത്തിൽ അക്രമം നടത്തിയിട്ടില്ല. പക്ഷെ എന്ത് കൊണ്ട് ഡയസിന് ഇതൊക്കെ നേരിടേണ്ടി വന്നു. കാരണക്കാരൻ ഐഎസ്എല്ലിന്റെ വരവോട് കൂടി പ്രസിദ്ധി നേടിയ ഒരു മലയാളിയാണ്.
അന്ന് മോശം ഫോമിലായ താരമിപ്പോൾ അടുത്ത ആഴ്ച ആരംഭിക്കാനൊരുങ്ങുന്ന യുവേഫ യൂറോപ്പ ലീഗിൽ കളിക്കാനൊരുങ്ങുകയാണ്. അത് വെറുതെയല്ല, മികച്ച പ്രകടനവുമായി തന്റെ ടീമിന് യൂറോപ്പ ലീഗ് യോഗ്യത നേടിക്കൊടുത്ത്..
ബ്ലാസ്റ്റേഴ്‌സ് ഇത് വരെ ക്ലബ്ബിന്റെ പ്രവർത്തനം പോലും പുനഃരാരംഭിക്കാത്ത സാഹചര്യത്തിൽ സനാൻ മറ്റു ക്ലബ്ബുകളുടെ ഓഫർ പരിഗണിച്ചേക്കുമെന്ന് ആരാധകർ കരുതിയിരിക്കെവയാണ് താരത്തിന് ഇപ്പോഴും ബ്ലാസ്റ്റേഴ്സിനോടാണ് പ്രിയം എന്ന മാർക്കസിന്റെ അപ്‌ഡേറ്റ് വരുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചത്. മെസിയുടെ വിരമിക്കൽ ലോകത്താകമാനമുള്ള ആരാധകർക്ക് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോഴും ആ ഹൃദയ ഭേദകമായ വാർത്ത ആരാധകർക്ക് ഉൾക്കൊള്ളാനായിട്ടില്ല. അർജന്റീനയ്ക്കായി അടുത്ത കോപ്പ- അമേരിക്കയിൽ മെസ്സി ഇറങ്ങുമെന്നാണ് കണക്ക്
ബ്ലാസ്റ്റേഴ്‌സ് ആരാധകർ അവ്യക്തതകളിലൂടെ കടന്ന് പോകവേ ഒരു ശുഭവാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുല്ലോ..
ബഗാൻ വിടുന്ന സുഹൈൽ ഭട്ടിനെ സ്വന്തമാക്കാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് രംഗത്തുണ്ടെന്നുമായിരുന്നു റൂമറുകൾ. എന്നാലിപ്പോൾ ഈ റൂമറുകളോട് പ്രതികരിച്ചിരിക്കുകയാണ് പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുല്ലോ.
ഇന്ത്യൻ ഫുട്ബോളിലെ വിശ്വസ്തനായ റിപ്പോർട്ടർ മാർക്കസ് മെർഗുല്ലോ ഇക്കാര്യത്തിൽ ഒരു അപ്‌ഡേറ്റ് നൽകിയിരിക്കുകയാണ്.
സനാൻ, അമരീന്ദർ എന്നിവരുടെ കരാർ ഏതാണ്ട് ഉറപ്പിക്കാമെങ്കിലും കൂടുതൽ ഇന്ത്യൻ താരങ്ങൾ ബ്ലാസ്റ്റേഴ്സിലേക്കെത്തിയേക്കും.









