Faf

Cricket

തോറ്റു, പക്ഷെ സഞ്ജുവിന്റെ ഈ ബ്രില്ല്യൻസ് കാണാതെ പോവരുത്…

തന്റെ പഴയ ക്ലബ്ബിനെതിരെ താരം നടത്തുന്ന പ്രകടനം ആരാധകർ ഉറ്റുനോക്കിയെങ്കിലും 25 പന്തിൽ 36 റണ്സെടുത്ത് ജോസേട്ടൻ പുറത്താവുകയായിരുന്നു. എന്നാൽ ബട്ട്ലറുടെ ദൗർബല്യം കൃത്യമായി അറിയാവുന്ന സഞ്ജു താരത്തിനായി ഒരുക്കിയ കെണിയും ഒരു ക്യാപ്റ്റൻ എന്ന നില
Cricket

പിഴച്ചത് ആ രണ്ട് കാര്യങ്ങൾ; തോൽവിക്കുള്ള കാരണം പറഞ്ഞ് സഞ്ജു സാംസൺ

ഗുജറാത്ത് ഉയർത്തിയ 218 എന്ന സ്‌കോർ പിന്തുടരാൻ ഇറങ്ങിയ രാജസ്ഥാന് 58 റൺസിന്റെ കൂറ്റൻ തോൽവിയാണ് വഴങ്ങേണ്ടി വന്നത്. മത്സരത്തിന് പിന്നാലെ തോൽവിക്കുള്ള കാരണവും നായകൻ സഞ്ജു തുറന്ന് പറഞ്ഞിരിക്കുകയാണ്.
Indian Super League

ബ്ലാസ്‌റ്റേഴ്‌സിന് പുതിയ ഉടമകൾ?; ഓഹരി കൈമാറ്റ ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ട്

2020 ൽ സെർബിയയിൽ നിന്നുള്ള നിക്ഷേപകർ ബ്ലാസ്റ്റേഴ്‌സിൽ താൽപ്പര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. സെർബിയൻ ക്ലബ്ബായ എഫ്‌കെ റാഡ്‌നിക്കി നിസിന്റെ പ്രസിഡന്റും സെർബിയൻ സർക്കാരിലെ ഉന്നത ഉപദേശകനുമായ ഇവിസ ടോൺചേവിന്റെ പേരായിരുന്നു അന്ന് പ്രധാനമായും ഉയർന്നിരുന്നത്.
Cricket

അവൻ ഒറ്റ ഒരുത്തൻ കാരണമാണ് ഞങ്ങൾ തോറ്റത്; ചെന്നൈ ഫാൻസ്‌ കലിപ്പിൽ

പിച്ചിൽ പേസിന് പിന്തുണയുണ്ടെന്ന് മനസിലാക്കിയ അയ്യർ യുസ്‌വേന്ദ്ര ചഹലിന് പോലും കൂടുതൽ ഓവറുകൾ കൊടുത്തിരുന്നില്ല. മറുഭാഗത്ത് ഋതുരാജ് ആവട്ടെ പിച്ച് ഏതായാലും തന്റെ സ്ഥിരം ബൗളർമാരെ ഉപയോഗിച്ച് കൊണ്ടേയിരിക്കുന്നു.
Indian Super League

ഐഎസ്എൽ കിരീടം നേടാൻ ബ്ലാസ്റ്റേഴ്‌സ് വിട്ടു; പക്ഷെ..ഇത് വരെ കിരീടമില്ല

2020 ൽ ബ്ലാസ്റ്റേഴ്‌സ് വിട്ട അദ്ദേഹം ഇന്ത്യയിലെ മുൻനിര ക്ലബ്ബുകൾക്കായി കളിച്ചെങ്കിലും ഐഎസ്എൽ കിരീടം ഉയർത്താനുള്ള ഭാഗ്യം ജിങ്കനുണ്ടായില്ല.
Cricket

ഇത് ടെസ്റ്റോ, ടി20യോ? മുംബൈ താരത്തിനെതിരെ രൂക്ഷവിമർശനവുമായി ആരാധകർ

ഹർദിക് മികച്ച പ്രകടനം നടത്തുമ്പോൾ സഹതാരങ്ങളുടെ പിന്തുണ അദ്ദേഹത്തിന് ലഭിക്കാതെ പോവുന്നതാണ് മുംബൈയുടെ പരാജയങ്ങൾക്ക് കാരണം.
Cricket

ആർസിബി 11 കോടി മുടക്കിയത് വെറുതെയായില്ല; ഇവൻ കൊള്ളാം

ഒരു വിക്കറ്റ് കീപ്പറുടെ നിരീക്ഷണപാടവം അടങ്ങിയ ജിതേഷിന്റെ നിലപാടിന് ശിരസില്‍ ചുംബിച്ചാണ് കിംഗ് കോലി നന്ദിയറിയിച്ചത്. കേവലം വിക്കറ്റിന് പിന്നിൽ പന്ത് പിടിക്കുന്ന ഒരാൾ എന്ന നിലയിൽ ടീമിന് ബ്രേക്ക്ത്രൂ നൽകിയ ജിതേഷിന്റെ തീരുമാനം ആർസിബിക്ക് വരും മത്സരങ്ങളിലും ഗുണകരമാണ്.
Football

ഐഎസ്എല്ലിലേക്ക് രണ്ട് പുതിയ ടീമുകൾ…?

നിലവിൽ 13 ടീമുകളുമായി എഎഫ്സിയുടെ റോഡ് മാപ്പിന് സമീപത്താണ് ഐഎസ്എൽ. എന്നാൽ മൊഹമ്മദൻസ് പുറത്താവുകയാണ് എങ്കിൽ ചില ട്വിസ്റ്റുകൾ നടക്കാൻ സാധ്യതയുണ്ട്.

Type & Enter to Search