in ,

OMGOMG

മോഹൻ ബഗാന്റെ സൂപ്പർ താരം ക്ലബ് വിട്ടു;റാഞ്ചാൻ കേരള ബ്ലാസ്റ്റേഴ്സും

ജോണി കൗക്കോ.ഫിൻലാന്റ് ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ള ഇദ്ദേഹം 2021 മുതൽ മോഹൻ ബഗാന്റെ താരമാണ്.എന്നാൽ ഇപ്പോൾ അദ്ദേഹം ക്ലബ്ബ് വിടാനുള്ള തീരുമാനത്തിലാണ്. ഐഎസ്എല്ലിലെ തന്നെ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോകാനാണ് അദ്ദേഹത്തിന്റെ പദ്ധതി.

കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ ഒരു ഒഫീഷ്യൽ സൈനിങ് പോലും പുറത്ത് വിട്ടിട്ടില്ല.എങ്കിലും ബ്ലാസ്റ്റേഴ്സിന് ചൂറ്റിപറ്റി നിരവധി ട്രാൻസ്ഫർ റൂമറുകൾ വരുന്നുണ്ട്.

മോഹൻ ബഗാൻ അവരുടെ മധ്യനിരയിലെ ഫിന്നിഷ് സൂപ്പർ താരമാണ് ജോണി കൗക്കോ.ഫിൻലാന്റ് ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ള ഇദ്ദേഹം 2021 മുതൽ മോഹൻ ബഗാന്റെ താരമാണ്.എന്നാൽ ഇപ്പോൾ അദ്ദേഹം ക്ലബ്ബ് വിടാനുള്ള തീരുമാനത്തിലാണ്. ഐഎസ്എല്ലിലെ തന്നെ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോകാനാണ് അദ്ദേഹത്തിന്റെ പദ്ധതി.

താരത്തെ സ്വന്തമാക്കാൻ പ്രധാനമായും മൂന്ന് ക്ലബ്ബുകളാണ് ഉള്ളത്. അതിലൊന്ന് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ്.ബ്ലാസ്റ്റേഴ്സും ഇദ്ദേഹത്തെ പരിഗണിക്കുന്നുണ്ട് എന്ന് തന്നെയാണ് റൂമർ. അതേസമയം മറ്റു ക്ലബ്ബുകൾ വരുന്നത് മുംബൈ സിറ്റിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡുമാണ്.

ഇതൊക്കെയാണ് സൈനിങ്; ഐഎസ്എൽ പരിചയസമ്പന്നനായ വിദേശ താരത്തെ സ്വന്തമാക്കി ഐഎസ്എൽ വമ്പന്മാർ…

ഒടുവിൽ എറിക്സൺ വരും;പക്ഷേ മറ്റൊരു ആശങ്ക പങ്കുവെച്ച് പുതിയ ആശാൻ