in ,

OMGOMG

ഒടുവിൽ എറിക്സൺ വരും;പക്ഷേ മറ്റൊരു ആശങ്ക പങ്കുവെച്ച് പുതിയ ആശാൻ

സ്വീഡിഷ് താരമായ മാഗ്നസ് എറിക്‌സണിന്റേത്. സ്റ്റാറെക്ക് കീഴിൽ മുൻപ് കളിച്ചിട്ടുള്ള താരം ടീമിലെത്തുമോ എന്ന ചോദ്യത്തിന് അതൊരു സാധ്യതയാണെന്നും എറിക്‌സൺ ഇപ്പോൾ കളിക്കുന്ന ക്ലബ് വിടുകയാണെങ്കിൽ നീക്കങ്ങൾ നടത്തുമെന്നുമാണ് സ്വീഡിഷ് പരിശീലകൻ പറഞ്ഞത്

സ്വീഡിഷ് പരിശീലകനായ മൈക്കൽ സ്റ്റാറെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചുമതല ഏറ്റെടുത്തതു മുതൽ നിരവധി മാറ്റങ്ങൾ ടീമിനകത്ത് സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഏതൊക്കെ താരങ്ങൾ തുടരുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്‌സ് സജീവമായി മുന്നോട്ടു കൊണ്ടു പോകുകയും ചെയ്യുന്നു.

സ്വീഡിഷ് താരമായ മാഗ്നസ് എറിക്‌സണിന്റേത്. സ്റ്റാറെക്ക് കീഴിൽ മുൻപ് കളിച്ചിട്ടുള്ള താരം ടീമിലെത്തുമോ എന്ന ചോദ്യത്തിന് അതൊരു സാധ്യതയാണെന്നും എറിക്‌സൺ ഇപ്പോൾ കളിക്കുന്ന ക്ലബ് വിടുകയാണെങ്കിൽ നീക്കങ്ങൾ നടത്തുമെന്നുമാണ് സ്വീഡിഷ് പരിശീലകൻ പറഞ്ഞത്.

ഒരു മാധ്യമം പ്രസിദ്ധീകരിച്ചിട്ടുണ്ട്.എറിക്സൺ നിലവിലെ ക്ലബ്ബ് വിട്ടുപോകാൻ തയ്യാറായിട്ടുണ്ട്. മാത്രമല്ല അദ്ദേഹം സ്വീഡൻ തന്നെ വിടാൻ തീരുമാനിച്ചിട്ടുണ്ട് എന്നും ഇവർ പറയുന്നുണ്ട്.

പക്ഷേ അദ്ദഹത്തിന്റെ കാര്യത്തിൽ മറ്റൊരു ആശങ്ക ഉണ്ട് കാരണം ബ്ലാസ്റ്റേഴ്സിൽ നിന്ന് മാത്രമല്ല മറ്റു ചില യൂറോപ്പിയൻ ക്ലബിൽ നിന്നും എറിക്സൺ ഓഫർ വന്നിട്ടുണ്ട് എന്നാണ് കോച്ച് വ്യക്തമാക്കിയത്.

മോഹൻ ബഗാന്റെ സൂപ്പർ താരം ക്ലബ് വിട്ടു;റാഞ്ചാൻ കേരള ബ്ലാസ്റ്റേഴ്സും

നീക്കങ്ങൾക്ക് വെല്ലുവിളി; റോണോയ്ക്ക് റയലിന്റെ വക തിരിച്ചടി