in

RCB മോഡൽ പരിഷ്കരണങ്ങൾ ഡൽഹിയുടെ ഭാവി തുലക്കുകയാണോ?

DC vs RCB, Kohli Pant [IPL]

ഡൽഹി മാനേജ്മെന്റ് RCB യുടെ പാത പിന്തുടരുകയാണോ എന്നാണ് ആരാധകരുടെ ഇപ്പോഴത്തെ സംശയം അവരുടെ ബ്രാൻഡ് വാല്യു വർധിപ്പിപ്പിക്കാൻ ടീമിന്റെ പെർഫോമൻസ് വേണ്ടെന്ന് വെക്കണോ? എന്ത് കൊണ്ടാണ് അയ്യരെ ക്യാപ്ടൻസിയിൽ നിന്ന് മാറ്റിയത് എന്നറിയില്ല ഇപ്പോഴും ആരാധകർക്ക്…

ക്യാപ്ടൻ ആയി രണ്ട് സീസൺ ,2 സീസണിലും പ്ലെ ഓഫ് യോഗ്യത നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്, ആദ്യമായി ഡൽഹിയെ ഫൈനൽ എത്തിച്ച ക്യാപ്ടനും അയ്യർ തന്നെയാണ് അതും 13 വർഷത്തെ കാത്തിരിപ്പിന് ശേഷം… എന്നിട്ടും നായക സ്ഥാനത്ത് നിന്നും പുറത്താവുകയാണ് അദ്ദേഹം.

Delhi Capittals [TTwiter]

അയ്യർക്ക് പകരം നായകസ്ഥാനത്തേക്ക് സ്ഥാനക്കയറ്റം കിട്ടിയ പന്തിന് കീഴിൽ ഡൽഹി വളരെ മികച്ച വിജയത്തിലേക്ക് കുതിക്കുന്നത് ആരാധകർക്ക് ആശ്വാസം പകരുന്നുണ്ട് മത്സരത്തിന് ഗതി എങ്ങിനെയായാലും അവസാനം ഫൈനൽ ഒരു റിസൾട്ട് ഉണ്ടാവുന്നു എന്നതുതന്നെയാണ് ആരാധകർക്ക് പ്രധാനം. എന്നാൽ മറ്റൊരു വശം കൂടി ചിന്തിക്കുമ്പോൾ അയ്യരേക്കാൾ ചിലപ്പോൾ മികച്ച നായകൻ പന്ത് ആണോ എന്ന് ചിന്തിക്കേണ്ടി വരും.

ബ്രാൻഡ് വാല്യൂ ഫാൻ പവർ ഒക്കെ കൂട്ടാൻ തന്നെയാണ് എല്ലാ ടീമിനും ശ്രമിക്കുന്നത്, എന്നിരുന്നാലും 2020 സീസണിൽ ഫൈനൽ എത്തിയെങ്കിലും ടീം എന്ന നിലയിൽ തപ്പി തടഞ്ഞു, എന്നാൽ അയ്യർ ഇല്ലാഞ്ഞിട്ട് പോലും പന്ത് നല്ല രീതിയിൽ ആണ്‌ ടീമിനെ നയിക്കുന്നത്,

പിന്നെ ടീമിൽ ഉള്ള എല്ലാവരുമായി ഇടപഴകാൻ പന്തിന് പ്രത്യേക കഴിവാണ്, സീനിർ താരം ആയാലും ജൂനിയർ താരം ആയാലും, ഇന്ത്യൻ ടീമിൽ ആണെങ്കിൽ പോലും, അയാളുടെ ലീഡർ ഷിപ്പ് പലപ്പോഴുംകമന്റേറ്റർ ഉൾപ്പെടെ വർണിക്കാറുണ്ട്, അങ്ങനെ ഉള്ളപ്പോൾ ഒരു സീസണിന്റെ പകുതി വെച്ച്, മൽസര പരിചയം ഇല്ലാതെ പരിക്ക് കഴിഞ്ഞു വരുന്ന അയ്യർക്ക് വേണ്ടി ക്യാപ്റ്റൻസി മാറ്റേണ്ട കാര്യം ഇല്ലല്ലോ. നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണ് എങ്കിലും പോസ്റ്റ് ഒൺ ഫേസ് ബുക് എന്ന ഫീച്ചർ [√] എനേബിൾ കമെന്റ് ചെയ്യൂ..

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എഡിസൺ കവാനിയെ ഒഴിവാക്കി

അതേ, ചെകുത്താൻ കോട്ടയിൽ അവൻ ഏഴാം നമ്പറിൽ തന്നെ വിരാജിക്കും…